0%

Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 7 [Chithra Lekha]

Author : Kambikathakal Read All Parts 279
ഭേദിച്ച് കൊണ്ട് അവൾ തുടർന്നു...ഞാൻ ഒരു അമ്മ
യാകാൻ ഉള്ള ആഗ്രഹം കൊണ്ടാണ് എന്റെ ഭർത്താവിനെയും വഞ്ചിച്ചു കൊണ്ട്  ഇതിലേക്ക് വന്നത് എന്നാൽ സ്വന്തം കുഞ്ഞിന്റെ അച്ഛൻ എന്നും കൂടെ ഉണ്ടാകാൻ ഏതൊരു പെണ്ണും ആഗ്രഹിക്കും... എനിക്ക് അതിനു കഴിയില്ല.... ഒരു അവകാശവും എനിക്ക് തരേണ്ട പകരം എന്റെ കുഞ്ഞിന്റെ ഏതെങ്കിലും ഒരാവശ്യത്തിനു കൂടെ ഉണ്ടാകും എന്നു ഞാൻ കരുതി കോട്ടെ.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... അവളുടെ മാറിൽ നിന്നും ഉയർന്നു മാറി അരികിൽ കിടന്നു കൊണ്ട് അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു അവൻ പറഞ്ഞു. ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിരുന്നില്ല നിന്നെ ആദ്യം കണ്ടപ്പോഴും നിന്റെ കാര്യങ്ങൾ അറിഞ്ഞപ്പോഴും ഒന്നും തന്നെ.. എന്നാൽ ഇപ്പോൾ ഞാൻ മനസിലാക്കുന്നു നീ പ്രസവിക്കുന്ന കുഞ്ഞു അത് നമ്മുടെ കുഞ്ഞാണ് എന്റെ രക്തം എന്നും എപ്പോഴും കൂടെ ഉണ്ടാകും എന്റെ മരണം വരെയും.. അവന്റെ വായിൽ കൈ പൊത്തി അവൾ തടഞ്ഞു.. വേണ്ട അങ്ങനെ ഒന്നും പറയരുത്.... എനിക്ക് ഇതു കേട്ടാൽ മാത്രം മതി ഞാൻ എന്നും ഉണ്ടാകും എന്റെ കുഞ്ഞിന്റെ അച്ഛൻ ഒപ്പം... ഒരിക്കലും ഞാൻ വെറുക്കില്ല എന്നെ വെറുക്കരുത് എന്നു മാത്രമേ എനിക്ക് പറയാൻ ഉള്ളു... അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി കരഞ്ഞു.... അവളുടെ തലയിൽ തഴുകി കൊണ്ട് അവൻ അവളെ ആശ്വസിപ്പിച്ചു..രണ്ടു പൂർണ നഗ്ന ശരീരങ്ങൾ കാമ വികാരങ്ങൾ ഇല്ലാതെ സ്വയം അലിഞ്ഞു ചേരുന്ന നിമിഷങ്ങൾ ആയിരുന്നു അത്.. ഉള്ളിലെ ഭാരം ഇറക്കി വച്ചതുപോലെ അവൾക്കു തോന്നി ഇനി എന്നും എന്റെ

💬 Comments

View all comments