0%

Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 8 [Chithra Lekha]

Author : Kambikathakal Read All Parts 165
സ്ത്രീ മാത്രം ആകും തന്റെ അമ്മ എന്നവൾ ഉറപ്പിച്ചു.... വരൂ ഞാൻ എല്ലാം പറയാം വാതിലുകൾ അടച്ചു അവർ രണ്ടു പേരും സംസാരിക്കാൻ വേണ്ടി മുകളിലെ നിലയിലേക്ക് പടികൾ കയറി.. സമയം 10 മണി യോടടുക്കുന്നു ലക്ഷ്മി ഭർത്താവിന്റെ മുറിയിലേക്ക് കൺ പാളി നോക്കി മുകളിലെ നിലയിൽ രാജിയുടെ മുറിയിലെ കട്ടിലിൽ ഇരുന്നു... ദീർഘമായ മൗനം മുറിക്കുളിൽ പടരുന്ന നിമിഷം ഫാൻ ഓൺ ചെയ്തു കഴിഞ്ഞു രാജി കസേരയിൽ ലക്ഷ്മിയുടെ എതിരെ ഇരുന്നു.... കുറ്റവാളികളെ ചോദ്യം ചെയ്യുന്ന അവസ്ഥ പോലെ തോന്നി രാജിയെ എതിരെ കണ്ട നിമിഷം ലക്ഷ്മിക്ക്... അതെ താൻ തെറ്റ് ചെയ്തു അതിന്റെ പ്രായശ്ചിത്തം താൻ ഇങ്ങനെ തന്നെ അനുഭവിക്കണം എന്നവൾ മനസ്സിൽ ഓർത്തു.... ലക്ഷ്മിയുടെ മൗനം ഭേദിച്ചു കൊണ്ട് രാജി സംസാരിക്കാൻ തുടങ്ങി... എന്താ അമ്മേ എന്താ ഒന്നും മിണ്ടാതെ... ലക്ഷ്മി...... ഞാൻ പറയാം മോളേ വിവാഹത്തിന് മുൻപ് അങ്ങനെ ചില ആഗ്രഹങ്ങൾ ഉണ്ടായിരുന്നു പക്ഷേ വിവാഹം കഴിഞ്ഞതിൽ പിന്നെ ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല.... അയാൾ നാടുവിട്ടു പോയപ്പോൾ സങ്കടം തോന്നി എങ്കിലും എന്റെ കഴുത്തിൽ താലി കെട്ടിയ മറ്റൊരാൾ ഒപ്പം ഉള്ളപ്പോൾ ഞാൻ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാൻ പാടില്ല എന്നു തന്നെയാണ് ഉറപ്പിച്ചത്... രാജി അമ്മയുടെ വാക്കുകളിലെ വ്യത്യാസം മനസിലാക്കി ഇന്നലെ വരെയും കുമാർ അങ്കിളിനെ അദ്ദേഹം എന്നു മാത്രമാണ് പറഞ്ഞിരുന്നത്... അച്ഛനെ നിന്റെ അച്ഛൻ എന്നാണ് വിളിച്ചു പറയുന്നത്...എന്നാൽ ഇന്ന് അങ്കിളിനെ അയാൾ എന്നും അച്ഛനെ മറ്റൊരാൾ എന്നും പറഞ്ഞിരിക്കുന്നു...
രണ്ടു പേരോടും അമ്മക്കുള്ള അകൽച്ച വാക്കുകളിൽ വ്യക്തം... ലക്ഷ്മി.... വർഷങ്ങൾക്കു ശേഷം കണ്ടപ്പോൾ സന്തോഷം തോന്നി സ്നേഹിച്ചിരുന്ന കാലത്തു പല സ്വപ്നങ്ങളും എല്ലാ പെണ്ണിനേയും പോലെ എനിക്കും ഉണ്ടായിരുന്നു.. കാലം പോയപ്പോൾ നമ്മൾ അതിനെ അതിജീവിച്ചു മുന്നേറി.. എന്റെ സ്വപ്നങ്ങളും സങ്കല്പവും എല്ലാം മാറി മറിഞ്ഞ ദിവസങ്ങളിൽ ഒന്നാണ് ഇന്നത്തെ ദിവസം... അതു പറയുമ്പോൾ ലക്ഷ്മിയുടെ ശബ്ദം ഇടറി.... രാജി ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി niരവികാരയായി ഇരുന്നു... ലക്ഷ്മി... നീ പോയി ഒരു മണിക്കൂർ കഴിഞ്ഞു കാണും അപ്പോൾ

💬 Comments

View all comments