Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 9 [Chithra Lekha]
ദാസിന്റെ രൂപവും ശരീര ഘടനയും നിറവും ഭാവവും വ്യക്തമായ രീതിയിൽ ലക്ഷ്മിയുമായി പങ്കു വച്ചു... ഒടുവിൽ അവൾ ഒരു കാര്യം മാത്രം പറയാതെ പറഞ്ഞു നിർത്തി... അതു തന്നെയായിരുന്നു ലക്ഷ്മിയുടെ ആകാംഷയും.....
ലക്ഷ്മി.... ബാക്കി കൂടി പറയെടി കേൾക്കട്ടെ.....
തന്റെ ഉള്ളിലെ കാമ വികാരം നുരഞ്ഞു പൊങ്ങി വാക്കുകളാൽ പുറത്തു വരുന്നത് തടയാൻ ലക്ഷ്മിക്ക് കഴിഞ്ഞില്ല.. ഒരു നിമിഷം ഉഷ ഇതെല്ലാം തന്നോട് ഫോണിലൂടെ പറഞ്ഞിരുന്നു എങ്കിൽ തന്റെ മദന പൊയ്കയിൽ നുരയുന്ന മദജലം വിരലുകളിൽ കൂടി പുറത്തേക്കു വരുമായിരുന്നു എന്നവൾ ചിന്തിച്ചു..
ലക്ഷ്മിയുടെ സ്വരം കേൾക്കാൻ ഉള്ള ആകാംഷയെക്കാൾ മനസിനെയും ശരീരത്തെയും ചൂട് പിടിപിച്ചു നിൽക്കുന്ന വികാരങ്ങളെ സ്വതന്ത്രമാക്കാൻ പോരുന്നവയാണെന്നു രാജിക്ക് മനസിലായി....
ഉഷ തന്റെ മുന്നിൽ ഏത്തക്ക കാണിച്ചു തന്നെ വശീകരിച്ച നിമിഷങ്ങളിൽ താൻ അനുഭവിച്ച അതേ വികാരം തന്നെയാണ് തന്റെ അമ്മയും ഇപ്പോൾ അനുഭവിക്കുന്നത് എന്നവൾ മനസിലാക്കി....
രാജി.... അമ്മെക്കെന്താ ഇനിയും അറിയേണ്ടത്... അവൾ കുസൃതി കാട്ടി.
ലക്ഷ്മി... അരിശത്തോടെ പറഞ്ഞു കുന്തം.... കാമ വികാരങ്ങളെ ശമിപ്പിക്കാൻ അവളുടെ വാക്കുകൾക്ക് കഴിയുമെന്ന് കരുതിയ ലക്ഷ്മിയെ കളിയാക്കിയതിലുള്ള അമർഷം ഒട്ടും മറക്കാതെ ആയിരുന്നു അവൾ അതു പറഞ്ഞത്....
രാജി.... ഹും.... അതു കുന്തം തന്നെയാണ്...പക്ഷേ അദ്ദേഹത്തിന്റെ കുന്തത്തിനു മുനയുണ്ടാകില്ല അതു കൊണ്ട് തന്നെ അതിനെ ഒരു മാംസ ദണ്ഡ് എന്ന് പറയാനെ കഴിയു.... അതും പറഞ്ഞു അവൾ വശ്യമായി ചിരിച്ചു.... പിന്നെ അത് പോകുന്ന വഴികളിൽ തടസങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിലും അതിനെ ഭേദിച്ചു മുന്നേറാൻ അദ്ദേഹവും പ്രാപ്തനാണ്..
ലക്ഷ്മിക്ക് ആ പറഞ്ഞതിലെ അർത്ഥം മനസിലായില്ല
💬 Comments
View all comments