← Back to പൂച്ചകുട്ടി

Comments

പൂച്ചകുട്ടി · approved reader discussion

Aisha poker • 09-12-2018 02:34

Nanamille... Copy paste

നരൻ • 01-12-2018 14:03

എന്തിനാണ് ഇങ്ങനെ ഒരു അവതരണം..... സംഗതി ആദ്യം വായിച്ചു നിർവ്വതി നേടിയതാണ് പിന്നെ ഇത് ആരോചകം... എന്ന് തന്നെ പറയാം.... സോറി...

Saakshi .S.Anand • 30-11-2018 13:13

ഇതിൻറെ കഥാകൃത്ത് നേരിടുന്ന അനിവാര്യമായ ദയനീയ അവസ്ഥ മറികടക്കാൻ ഒരു വഴി മാത്രമേ കാണുന്നുള്ളൂ!. പുതിയ നല്ല ഒരു കഥ ഇവിടെ കൊണ്ടുവന്ന് തനിക്കും പകർത്തെഴുത്ത് അല്ലാതെ യഥാർത്ഥമായി എന്തെങ്കിലും ചെയ്യാൻ കഴിയും എന്നുള്ള തെളിയിക്കൽ.....

വരൂ സുഹൃത്തേ,വരൂ..
തൻറെതായ ഒരു സൃഷ്ടിയുമായി കടന്നുവരൂ we heartly welcome....

ഗൗരിനന്ദന • 30-11-2018 09:54

പറയാൻ വാക്കുകളില്ല, എന്തേലും പറഞ്ഞാൽ കൂടിപോകും

smitha • 30-11-2018 08:11

എവിടെ ഡോക്റ്റര്‍?
ഷൂട്ട്‌ അറ്റ്‌ സൈറ്റ്....

ലക്ഷ്മി എന്ന ലച്ചു • 30-11-2018 10:53

അതന്നെ?

കാമു..ണ്ണി • 30-11-2018 03:24

??????????????????

പാലാരിവട്ടം ശശി കുംബിടിയാവുമ്പോൾ അവിടേം ഇവിടേം കണ്ടവരുണ്ട്...

Maddy • 30-11-2018 10:59

???

കാമു..ണ്ണി • 30-11-2018 11:11

??

thanku • 30-11-2018 03:14

പ്രിയപ്പെട്ട അഡ്മിൻ ,

വളരെ നല്ല ഒരു കഥ ഒരു നാണവും ഇല്ലാതെ കോപ്പി അടിച്ച ഇത്തരം ചെറ്റകളെ ദയവു ചെയ്തു പ്രോത്സാഹിപ്പിക്കരുത്

asuran • 30-11-2018 00:29

മുമ്പ് വായിച്ചതാണ്. കോപ്പിയടി.

വാറുണ്ണി • 29-11-2018 22:38

അല്പം മോശമാണേലും സ്വന്തം ഭാവനയിൽ എഴുതു... വേറൊരാളുടെ കഥ എന്തിനാ മോഷ്ടിക്കുന്നെ...

BenzY • 29-11-2018 19:53

Dear sulfath beevi .. storY dhaYavu cheYthu adichu mataruthu .. venamengil ashaYam edutholo ..allandu ingane ok cheYan patoo

Moshalle

RDX • 29-11-2018 19:07

നാണമുണ്ടോ  തനിക്ക്?
ഒറ്റക്കൊമ്പന്റെ പൂജവെയപ്പ്  എന്ന  കഥയ്ക്ക് ബ്രഹ്മിൻസ്  ആയിട്ടുള്ള  കഥാപാത്രങ്ങൾക്ക് പകരം  ഇവിടെ  മുസ്ലിം  കഥാപാത്രങ്ങൾ... പക്ഷെ  നായകൻ  ഡാനി  പേര് മാത്രം  എന്തെ  മാറ്റിയില്ല ??

BenzY • 29-11-2018 19:52

PoojaYum ethil ndu ..kabeer mathram Mari ???

PAPPAN • 29-11-2018 17:46

ഈ കഥ മുന്‍പ് വന്നതാണ്‌.....

rashid • 29-11-2018 17:43

കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്, കബീർ അറിഞ്ഞ് കൊണ്ടുള്ള പരിപാടി ആണോ ഇത്? അതോ ആകസ്മികമായി കണ്ടതാണോ? അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

JOB • 29-11-2018 16:25

അടിപൊളി