0%

Chapter Title : പൂജ 2 [ദേഹി]

Author : Kambikathakal Read All Parts 337

ഇപ്പോൾ ഇറങ്ങും. ആ അവൻ വന്നിട്ടുണ്ട്, ആഹാ ദേവിക ആന്റി വന്നിട്ടുണ്ടോ. ആഹ് വന്നിട്ട് പറയാം ദേ ഇറങ്ങുവാ ഓക്കേ.

അതും പറഞ്ഞു അവൾ ഡ്രെസ് ചെയ്യാൻ കേറി. 5മിനിറ്റ് നു ശേഷം ഞങ്ങൾ പോകാനായി ഇറങ്ങി ബ്ലാക്ക് കളർ ടോപ്പും റെഡ് കളറിലെ ടൈറ്റ് ലെഗ്ഗിൻസും ആണ് പൂജ ഇട്ടിരുന്നത്. സത്യം പറഞ്ഞാൽ നല്ല ഹോട് ലുക്കിൽ ആയിരുന്നു പുള്ളിക്കാരി

അങ്ങനെ ഞങ്ങൾ രണ്ടു പേരും കൂടി വിദ്യ യുടെ വീട്ടിൽ എത്തി ഞാൻ ആദ്യമായാണ് അവിടെ ചെല്ലുന്നത്. വളരെ പ്രൗഢ ഗംഭീരമായ വീട് ഒരു വലിയ പുരയിടത്തിന്റെ ഒത്ത നടുക്കാണ് വീട് നിക്കുന്നത്. ഏതായാലും നല്ല ക്യാഷ് ടീം ആണെന്ന് ഒറ്റ നോട്ടത്തിലെ മനസിലായി
ഗേറ്റ് ന്റെ അവിടെ തന്നെ രാധിക എൽ എൽ ബി. എന്നൊരു പേര് കണ്ടു. അമ്മ ആരിക്കുമോ ചേച്ചി ആറിയിരിക്കുമോ ഞാൻ ചുമ്മാ അതിലേക്കു നോക്കി.
അവളുടെ അമ്മ വക്കീൽ ആണ് എന്റെ നോട്ടം കണ്ടിട്ടെന്നോണം പൂജ പറഞ്ഞു.
ഞങ്ങൾ അങ്ങോട്ടേക്ക് ചെല്ലുമ്പോളേക്കും ഒരു ഔഡി കാർ ഞങ്ങൾക്ക് എതിരെ ആ വീട്ടിൽ നിന്നും വരുന്നുണ്ടായിരുന്നു. ഞങ്ങളുടെ അടുത്തെത്തിയപ്പോൾ കാർ ഒന്ന് സ്ലോ ആയി. ബാക്ക് വിന്ഡോ ഗ്ലാസ്‌ ഓപ്പൺ ആയി. അതിൽ വളരെ പ്രൗഢിഏറിയ ഒരു സ്ത്രീ രൂപം.

അരെ പൂജ ബേട്ടി കൈസേ ഹോ.

ആന്റി ഞാൻ ഇവിടെ വന്നു ഒരു ഹിന്ദി സീരിയൽ കണ്ടപ്പോൾ തൊട്ടു തുടങ്ങീതാ രാധികാന്റിഡേ ഈ കളിയാക്കൽ ഒന്ന് നിർത്തിക്കൂടെ.

ശരി ശരി നീ വരുന്ന കാര്യം വിദ്യ മോളു

💬 Comments

View all comments