0%

Chapter Title : പൂജ - പ്രസവിക്കാത്തവൾ [Dream Lover]

Author : Dream Lover Read All Parts 60.5K

അവൻകാണാറുമുണ്ട്, ബാംഗളൂരിൽ പഠിച്ചതാണെങ്കിലും അവളുടെ നാടൻ സൗന്ദര്യവും ആ നടപ്പും,സംസാരിക്കുമ്പോഴുള്ള ആപതിഞ്ഞ സ്വരവും അവൾകാത്തുസൂക്ഷിച്ചിരുന്നു... ജീവനും അതുപോലെ തന്നെയാണ് ചെറുപ്പക്കാരൻ.. ആരുംകണ്ടാൽ ഒന്ന് കൊതിച്ചുപോകും പക്ഷെബിസിനസ്സിന്റെ തിരക്കായത്കൊണ്ട് അവന്പ്രേമിച്ചു നടക്കാനുള്ള സമയംകിട്ടിയില്ല പഠിപ്പ് കഴിയുമ്പോഴേക്കും ഈവലിയബിസിനസ് സാമ്രാജ്യം അവന്റെ തലയിലായിരുന്നു.. അവന്റെ ഡാഡിയും മമ്മിയും അവരുടെ ബിസിനസുകൾ അവനെ ഏൽപ്പിച്ച്അവർറിട്ടയർമെന്റ് ജീവിതം ആസ്വദിച്ചു വിദേശരാജ്യങ്ങൾ കറങ്ങി നടക്കുന്നു.... ചെറുപ്പ കാലത്ത് ജീവന്റെ ഡാഡിയും ഇങ്ങനെയായിരുന്നു ചെറുപ്പത്തിലേ അവരുംബിസിനസ് നോക്കി നടത്തിയതാണ്... അവർക്ക് ഈ ബന്ധത്തിൽ വലിയ താല്പര്യമില്ലാത്തത്കൊണ്ട് കല്യാണത്തിനു പോലും വരാൻകൂട്ടാക്കിയില്ല.. ഇപ്പോൾ ന്യൂയോർക്കിൽ ഏതോ റിസോട്ടിൽ കുത്തി മറിയുകയായിരിക്കും....

ജീവൻഅവന്ആഗ്രഹമുള്ളഎല്ലാപെൺകുട്ടികെളയുംഅവൻകിടപ്പറയിൽവരുത്താറുണ്ട് .. അത് ഇവിടെയല്ല പുറം രാജ്യങ്ങളിലാണ് അതിനു എത്ര പണം ചിലവഴിക്കേണ്ടി വന്നാലും അവനത് പ്രശ്നമല്ല.. പക്ഷെ അവൻ കേരളത്തിൽ മാന്യനാണ്.. പക്ഷെ അവനിൽ പൂജയിൽ ഒരു ആഗ്രഹം കുടുങ്ങിപ്പോയി അവളെ എങ്ങനെയെങ്കിലുംഅവന്റെകിടപ്പറയിൽഎത്തിക്കാൻഅവൻആഗ്രഹിച്ചു.. പൈസ കൊടുത്താൽ കിട്ടില്ലെന്ന് അവനു നല്ലത്പോലെ അറിയാം അതുകൊണ്ടാണ് അവൻ അവളെ ആജീവനാന്തകാലം സ്വന്തമാക്കാൻ തീരുമാനിച്ചത്... അവന്റെ കണ്ണിൽ അവൾക്ക് അത്രക്ക് അഴകായിരുന്നു.. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ അവൻ അവളെ പറയുന്ന പൈസ കൊടുത്ത അവന്റെ കിടപ്പറയിൽ എത്തിച്ചേനെ..

പക്ഷെപൂജക്കൊരുകഴിഞ്ഞകാലമുണ്ടായിരുന്നുഅവൾഓർക്കാൻഇഷ്ടമില്ലാത്തകുറച്ചുദിവസങ്ങൾ... ഇങ്ങനെ നാടൻ പെൺകുട്ടിയായി നടക്കുന്ന പൂജ അവളുടെ ഐ ടി (IT) ജീവിതം തുടങ്ങിയത് ബാംഗ്ലൂരിൽ നിന്നാണ് അവിടെയും അവൾ അങ്ങനെത്തന്നെയായിരുന്നു വലിയ മാറ്റങ്ങൾ ഒന്നും തന്നെയില്ല.. ഒരു നാടൻ പെൺകുട്ടിയെ പോലെ തന്നെയാണ് ജീവിച്ചത്.. അപ്രതീക്ഷിതമായിഅവൾഒരുപ്രണയത്തിൽകുടുങ്ങി.. കാണാൻ നല്ല സുമുഖനും സുന്ദരാനുമായ വേദ്, എന്നായിരുന്നു അവന്റെ പേര്... അവൾ താമസിച്ച ഹോസ്റ്റലിന്റെ തൊട്ടടുത്ത ഫ്ലാറ്റിലാണ് അവൻ താമസിച്ചത്..

💬 Comments

View all comments