0%

Chapter Title : പൂജാ രാജകുമാരി [കള്ളൻ കൊച്ചുണ്ണി]

Author : Kambikathakal Read All Parts 544

ഇല്ലേ കൂടെ. കുറച്ചു നേരം കൂടെ സംസാരിച്ചിട്ട് ഞങ്ങൾ കിടന്ന് ഉറങ്ങി.

രണ്ട് ദിവസത്തിന് ശേഷം ഞങ്ങൾ ഒരു സെക്കണ്ട് ഷോയ്ക്ക് പോകാൻ പ്ലാൻ ഇട്ടു. അങ്ങനെ ഞങ്ങൾ അതിന് പോയി. പോകും വഴി അവൾ എന്നോട് ചോദിച്ചു, അവൾ: ഡാ, ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം. ഞാൻ: ഞാൻ നിന്നോട് കള്ളം പറയുവോടി? നീ ചോദിക്ക്.

അവൾ: നിനക്ക് എന്നെ ഇഷ്ടമാണോ? ഇഷ്ട്ടം എന്ന വെച്ചാൽ പ്രേമിക്കൻ ഉള്ള ഇഷ്ട്ടം. ഞാൻ ഒന്നും മിണ്ടിയില്ല. അപ്പോൾ അവൾ വീണ്ടും ചോദിച്ചു. ഞാൻ: ആണ്, എനിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടമാടി. അവൾ: എന്നിട്ട് എന്താ നീ എന്നോട് ഇത് പറയാഞ്ഞേ?

ഞാൻ: എന്തോ എനിക്ക് പറയാൻ തോന്നീല്ല. നിനക്ക് എന്നെ ഇഷ്ടമാണോ? അവൾ: എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാടാ. ഞാൻ ഇതുവരെ അനുഭവിക്കാത്ത സ്നേഹവും കെയറും നിന്നിൽ നിന്ന് എനിക്ക് കിട്ടിയിട്ടുണ്ട്. പിന്നെ നീ എന്നെക്കാൾ ഇളയത് അല്ലേ, അതുകൊണ്ട് ഞാൻ തുറന്നു പറയാതിരുന്നതാണ്.

ഞാൻ: അതാണ് ഡി. നമുക്ക് ഒന്നിച്ചു ജീവിക്കാൻ പാടാണ്. അതുകൊണ്ട് നമ്മുക്ക് അതെല്ലാം മറന്നിട്ട് ഇപ്പോഴത്തെ പോലെ നല്ല സുഹൃത്തുക്കൾ ആയി തന്നെ ഇരിക്കാം. അവൾ അതിനു സമ്മതം മൂളി, അങ്ങനെ ഞങ്ങൾ സിനിമ കണ്ടു. എൻ്റെ കയ്യും പിടിച്ചു ഇരുന്നാണ് അവൾ സിനിമ കണ്ടത്.

സിനിമ തീർന്ന് ഞങ്ങൾ പുറത്തിറങ്ങി വീട്ടിലേക്ക് പോയി. പോകും വഴി നല്ല അടിപൊളി മഴ പെയ്തു. ആദ്യം ഒക്കെ വണ്ടി ഓടിച്ച് പോയെങ്കിലും മഴയുടെ ശക്തി കൂടിയപ്പോൾ ഞങ്ങൾ എവിടെയെങ്കിലും കേറി

💬 Comments

View all comments