0%

Chapter Title : പൂജാ രാജകുമാരി [കള്ളൻ കൊച്ചുണ്ണി]

Author : Kambikathakal Read All Parts 546

അവളോട് നമുക്ക് തിരികെ വീട്ടിലേക്ക് പോയാലോ എന്ന് ചോദിച്ചു. അവൾ പോകാം എന്ന് പറഞ്ഞു. ഞങ്ങൾ ആ കടത്തിണ്ണയിൽ നിന്നും ഇറങ്ങി. ഞാൻ അവളെ തിരികെ വലിച്ചു. അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. എന്നിട്ട് വീട്ടിലേക്ക് മടങ്ങി.

അവളെ വീട്ടിൽ ആക്കി. അവൾ കൈയിൽ ഉണ്ടായിരുന്ന സ്പെയർ താക്കോൽ വച്ച് വീട് തുറന്ന് അകത്ത് കയറുന്നതും നോക്കി ഞാൻ നിന്നു. അകത്ത് കയറി ഡോർ അടക്കുന്നതിന് മുൻപ് അവൾ എന്നെ ഒരു നോട്ടം നോക്കി. ആ നോട്ടത്തിൽ ഉണ്ടായിരുന്നു അവൾക്ക് എന്നോടുള്ള ഇഷ്ടവും കരുതലും എല്ലാം.

വീട്ടിൽ വന്ന് കിടന്ന് ഉറങ്ങാൻ നോക്കിയിട്ട് എനിക്ക് പറ്റുന്നില്ല, എൻ്റെ മനസ്സിൽ മുഴുവനും പൂജയും ഇന്ന് സംഭവിച്ച കാര്യങ്ങളും ആയിരുന്നു. പ്രായ വ്യത്യാസം കാരണം എനിക്ക് അവളെ പ്രേമിക്കാൻ മടി ആയിരുന്നു. പക്ഷെ എനിക്ക് അവളെ വളരെ ഇഷ്ടവും ആയിരുന്നു. അവൾക്കും എന്നെ ഇഷ്ട്ടമായിരുന്നു എന്ന് എനിക്ക് ഇന്നത്തെ പ്രവർത്തികൾക്ക് ശേഷം ബോധ്യമായിരുന്നു. രണ്ടിൽ ഒന്ന് അറിയണം എന്ന് ഉറപ്പിച്ചു കൊണ്ട് ഞാൻ അവളെ വിളിച്ചു, എൻ്റെ വിളിക്കായി കാത്തിരുന്ന പോലെ അവൾ ഉടനെ ഫോൺ എടുത്തു.

കുറച്ചു നേരത്തേക്ക് രണ്ട് പേരും ഒന്നും മിണ്ടിയില്ല, ഞങ്ങളുടെ ഇടയിലെ നിശബ്ദത നിർത്തി കൊണ്ട് ഞാൻ സംസാരിച്ചു

ഡി?

പൂജ: മ്മ്മ്മ്

ഞാൻ: എന്നോട് ദേഷ്യം ആണോ നിനക്ക്?

പൂജ: എന്തിന്?

ഞാൻ: ഇന്ന് ഞാൻ നിന്നോട്

അങ്ങനെ പെരുമാറിയതിനു? എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല ഡി. എന്നോട് ക്ഷമിക്കുമോ നീ?

പൂജ: ഡാ, നീ എന്താ ഈ പറയണേ. എനിക്ക്

💬 Comments

View all comments