0%

Chapter Title : പൂജാ രാജകുമാരി [കള്ളൻ കൊച്ചുണ്ണി]

Author : Kambikathakal Read All Parts 542

വേണ്ടേയ്, ഞാൻ ഇപ്പൊ ഉള്ളത് പോലെ നീയും എൻ്റെ കൂടെ എന്നും ഉണ്ടായ മതിയേ. അങ്ങനെ കുറച്ചു നേരം സംസാരിച്ചി ട്ട് ഗുഡ് നൈറ്റ് പറഞ്ഞിട്ട് കിടന്ന് ഉറങ്ങി.

അങ്ങനെ ഞങ്ങൾ ചിരിച്ചും പരസ്പരം കളിയാക്കിയും ദിവസങ്ങൾ കടന്ന് പോയി. ഒരു ദിവസം രാത്രി ചാറ്റ് ചെയ്യുന്നതിൻ്റെ ഇടയിൽ അവൾ എന്നോട് ചോദിച്ചു, അവൾ: ഡാ, ഒരു കാര്യം ചോദിച്ചാൽ നീ തെറ്റിദ്ധരിക്കുവോ? ഞാൻ: ഡി പൊട്ടി, നിനക്ക് എന്നോട് എന്ത് വേണേലും ഓപ്പൺ അയി തന്നെ സംസാരിക്കാം. അതിനുള്ള സ്വാതന്ത്ര്യം നിനക്ക് ഉണ്ട്. ഇനി ഞാൻ പറയുന്നത് വെല്ലോം നീ തെറ്റിധരിച്ചാൽ പോലും എനിക്കൊന്നുമില്ല. കാരണം നമ്മൾ എന്നും കാണുന്നതല്ലേ, അതുകൊണ്ട് നീ കാര്യം എന്താണെന്ന് പറ.

അവൾ: അത് പിന്നെ, നീ അന്ന് എന്നോട് പറഞ്ഞില്ലേ എന്നെ കണ്ടാൽ ആരും ഒന്ന് കൊതിച്ച് പോകും എന്ന്. അത് നീ സീരിയസ് അയി പറഞ്ഞതാണോ അതോ എന്നെ അന്ന് ആശ്വസിപ്പിക്കാൻ പറഞ്ഞതാണോ? ഞാൻ: അത് ഞാൻ നിന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞതാ. അല്ലാണ്ട് നിന്നെ കണ്ട് കൊതിക്കാൻ നീ എന്തുവാ മാങ്ങയോ ചക്കയോ വെല്ലോം ആണോ. അവൾ: പോടാ തെണ്ടി, ചുമ്മാ കളിയാക്കതെ.

ഞാൻ: അല്ല, ഇപ്പൊ എന്തെ മോളെ ഇങ്ങനെ ചോദിക്കാന്‍?

അവൾ: അറിഞ്ഞിട്ട് ഇപ്പൊ എന്തിനാ?

ഞാൻ: ചുമ്മാ പറഞ്ഞതല്ലേ പൊന്നെ. നിന്നെ കണ്ടാൽ ആരായാലും ഒന്ന് കൊതിക്കും, ഇത് ഞാൻ സത്യം പറഞ്ഞതാ.

അവൾ: നീ കൊതിച്ചിട്ടുണ്ടോ എന്നെ കണ്ടിട്ട്?

ഞാൻ കുറച്ചു നേരത്തേക്ക് ഒന്നും റിപ്ലൈ കൊടുത്തില്ല. അപ്പോൾ അവൾ വീണ്ടും

💬 Comments

View all comments