പൂജക്ക്‌ വച്ച ആയുധം [ആനീ]

📝 Ongoing

👁 908.8K views ❤ 996 likes 💬 29 comments

ഡാ നീ നാളെ അല്ലെ പോകുന്നെ എനിക്കു ഒരു ഹെല്പ് ചെയ്യാവോ))  ഡ്രസ്സ്‌ പാക് ചെയ്യുവാരുന്ന എന്റെ അടുത്ത് വന്നു രാഹുൽ ചോദിച്ചു,,,  "" എന്താടാ കോപ്പേ  രണ്ട് വർഷം ആയിട്ടു ഒന്നിച്ചല്ലെടാ നിനക്ക് ഹെൽപ് ചെയ്തില്ലേല് ഞാൻ ആർക്കടാ ചെയ്യുവാ,, ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു..

📚 Chapters

2 published

Related Stories

💬 Comments

View all comments