Chapter Title : പൂജവെയ്പ്പ് [ഒറ്റകൊമ്പൻ]
തുളച്ചുകയറിയത്....
ഇതിനിടെ, ജോലിയിലുളള മൂർത്തിയുടെ ആത്മാർതഥമായ സേവനങ്ങൾക്ക് ഫലമായി അവന് കൂടുതൽ കൂടുതൽ ഉത്തവാധിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നു.
അങ്ങനെ മൂർത്തിക്ക് , ഓഫീസിലും, വർക്ക്സൈറ്റുകളിലും കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നു.
വീട്ടിൽ വന്നാലോ സ്കെച്ച്, പ്ളാൻ, ഉറക്കം എന്നിവയിൽ മാത്രമായിരുന്നു ശ്രദ്ധ. ഈ കാര്യവും പറഞ്ഞ് പൂജ , മൂർത്തിയോട് ഇടയ്ക്കിടെ പരിഭവം പറയുന്നതും ഞാൻ കേട്ടിരുന്നു.
എന്നാലും അവൾ സന്തോഷവതിയായിരുന്നു എപ്പോഴും. കെട്ടുകയാണെങ്കിൽ പൂജയെ പോലുളള ഒരു പെണ്ണിനെ കെട്ടണമെന്ന് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്.
സുന്ദരിയും, ശാലീനയും, നല്ല മനസ്സും ഉളള പൂജയെ സ്വന്തമാക്കാൻ കഴിഞ്ഞ മൂർത്തിയോട് എനിക്ക് ഇച്ചിരി അസൂയ തോന്നാതിരുന്നില്ല.
ജോലി കഴിഞ്ഞു വരുമ്പോളും, ഞായറാഴ്ചകളിലും അടുക്കളയിൽ ഞാൻ അവളെ സഹായിക്കുമായിരുന്നു. കറിക്കരിഞ്ഞ് കൊടുത്തും, തേങ്ങചുരണ്ടികൊടുത്തും മറ്റും.
അപ്പോഴെല്ലാം ഭക്ഷണം കഴിക്കുന്നതിനിടയിൽ മൂർത്തിയോട് എന്നെ കണ്ടു പഠിക്കാൻ പറയുമായിരുന്നു പൂജ.
അവിടുത്തെ അടുക്കള വളരെ ചെറുതായിരുന്നു. അവളെ സഹായിക്കാനായി അടുക്കളയിൽ നിൽക്കുമ്പോഴൊക്കെ പരസ്പരം തട്ടുലും മുട്ടലും സ്വാഭാവികമായിരുന്നു.
എന്നാലും പൂജ അതൊന്നും കാര്യമായെടുത്തിരുന്നുമില്ല. അവൾ വളരെ ഫ്രീ ആയിട്ടാണ് എന്നോട് പെരുമാറിയിരുന്നതും.
എനിക്ക് അവളുടെ കയ്യിൽ നിന്നും തമാശയ്ക്ക് അടിയും, പിച്ചും, ചിലപ്പോൾ ഇടിയും കിട്ടുന്നത് പതിവായിരുന്നു. ഹ ഹ വീട്ടിൽ , ബർമൂഡയും ടീഷർട്ടും ആയിരുന്നു എൻറ്റേയും മൂർത്തിയുടേയും സ്ഥിരം വേഷം. വരാന്തയിൽ ചെന്ന് ടീഷർട്ട് ഊരിക്കളഞ്ഞാണ് ഞാൻ പുഷ്അപ്പ് അടിക്കാറ്.
20 എണ്ണം വീതം ഒരു 5 സെറ്റ് പുഷ്അപ്പ് എടുക്കുമ്പോഴേക്കും മസിലെല്ലാം മുഴച്ച്, 'വാരണംആയിരത്തിലെ' സൂര്യയുടെ ബോഡി പോലെയാകും എൻറ്റേത്.
ഒരിക്കൽ ഇത് കണ്ട പൂജ, വിടർന്ന കണ്ണുകളോടെ
💬 Comments
View all comments