Chapter Title : പൂജവെയ്പ്പ് [ഒറ്റകൊമ്പൻ]
തൽക്കാലം വാങ്ങിയ ഒരു ചുരിദാറുമായാണ് അവർ വന്നിരുന്നത്.
ഡ്രസ്സെടുക്കാൻ പോയപ്പോൾ അവരോടൊപ്പം മൂർത്തി എന്നെയും കൂടെ കൂട്ടി.
ഫാഷൻ സ്റ്റോറിലെ വെളളിവെളിച്ചത്തിൽ പൂജ ചുരിദാറുകൾ സെലക്ട് ചെയ്യുമ്പോൾ മൂർത്തി എന്നോട് മനസ്സു തുറന്നു,
"മച്ചാ ഇത്രപെട്ടന്ന് ഒരു കല്യാണം ഞാൻ സ്വപ്നം പോലും കണ്ടിരുന്നില്ല.. ഞാൻ കെട്ടിയില്ലെങ്കിൽ ചത്തുകളയും എന്നുളള പൂജയുടെ പിടിവാശി കാരണമാ ഇങ്ങനെയൊക്കെ ആയിതീർന്നത്,
എൻറ്റെ മാമൻറ്റെ മോളാണ് പൂജ. എല്ലാവരുടേയും കണ്ണിലുണ്ണിയായ കുസൃതികുടുക്ക. പണ്ടു മുതൽ ഞാനെന്നുവെച്ചാ അവൾക്ക് ജീവനാ..
കോളേജില് ഫസ്റ്റ് ഇയറ് പഠിക്കുന്ന കൊച്ചാണ് മച്ചാ അവൾ. പ്രായപൂർത്തി ആയ ക,മ്പി,കു,ട്ട,ന്‍നെറ്റ്നാൾ മുതൽ പൂജ 18 വയസ്സാകുന്നതും കാത്തിരിക്കുകയായിരുന്നു, ഞാൻ അവളെ കല്യാണം കഴിക്കുന്നതും കാത്ത്
പക്ഷേ ഈയിടെ, അഗ്രഹാരത്തിൽ തന്നെയുളള ഒരു ഡോക്ടർ പയ്യനുമായി പൂജയുടെ കല്യാണം നടത്താൻ എല്ലാവരും കൂടി തീരുമാനിച്ചു..
ഹ്മ്.. ഒന്നു നിശ്വസിച്ചു കൊണ്ട് മൂർത്തി തുടർന്നു, ഇവളെ കെട്ടികൊണ്ട് ചെന്നതോടെ അഗ്രഹാരത്തിർ നിന്ന് ഞങ്ങളെ പിടിച്ച് പുറത്താക്കി. സംഭവാമി യുഗേ യുഗേ.. ഹ ഹ
ഈ സമയം പൂജ ഓരോ ചുരുദാറുമെടുത്ത് ദേഹത്തേക്ക് വെച്ച് മൂർത്തിയെ കാണിച്ചുകൊണ്ടിരുന്നു, എങ്ങനെയുണ്ടെന്ന മുഖഭാവത്തിൽ. "കുസൃതിയാണെങ്കിലും ആളൊര് ശുദ്ധ പാവമാണ് മച്ചാ" എന്ന് പറഞ്ഞ് മൂർത്തി അവളുടെ അടുത്തേക്ക് നടന്നു...
ഞാനും, മൂർത്തിയുമടങ്ങുന്ന ആ കൊച്ചു വീടുമായി പൂജ വളരെ വേഗം ഇണങ്ങി. അവൾ അടുക്കളയിലേക്ക് കയറിയതോടെ രുചികരമായ ഭക്ഷണം കഴിക്കാൻ ഭാഗ്യമുണ്ടായി എനിക്ക്.
ഞാനുമായും, വേഗം അവൾ നല്ല കമ്പനിയായി. ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു പൂജ.
പാലക്കാട്ടെ ആ ഗ്രാമവും, പാലക്കാട് പട്ടണമായിരുന്നു അവളുടെ ലോകം.
💬 Comments
View all comments