← Back to പൂജവെയ്പ്പ് [ഒറ്റകൊമ്പൻ]

Comments

പൂജവെയ്പ്പ് [ഒറ്റകൊമ്പൻ] · approved reader discussion

kaduva • 02-10-2017 22:15

Ninga polichutto super ayekkanu aduthath  began viduvo kaathirikkanu

ഒറ്റകൊമ്പൻ • 28-10-2017 15:30

ബ്രോ ബാക്കി ഭാഗം ഓൾറെഡി പോസ്റ്റ് ചെയ്തിട്ടുണ്ടല്ലോ :)

kaduva • 02-10-2017 22:13

Ninga polichutto super ayekkanu aduthath  began viduvo

ഒറ്റകൊമ്പൻ • 28-10-2017 15:32

താങ്ക്യൂ കടുവ ബ്രോ :)

സാത്താൻ സേവ്യർ • 30-09-2017 19:37

ഇതാണ് ശരിയായ കഥപറച്ചിൽ
നിങ്ങ പോളിക്ക് കൊമ്പാ
കട്ട waiting for next part

ഒറ്റകൊമ്പൻ • 30-09-2017 23:32

:) താങ്ക്യൂ ബ്രോ

Akh • 30-09-2017 16:39

ഒറ്റക്കൊമ്പാ കഥ കിടുക്കി കളഞ്ഞു ,അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടണ്ണം,

ഒറ്റകൊമ്പൻ • 30-09-2017 18:35

അഖി ബ്രോ :) താങ്ക്യൂ

Mullaperiyar • 30-09-2017 15:22

തകർത്തു അടുത്ത പാർട്ട് ഉടൻ പ്രതിക്ഷിക്കുന്നു

ഒറ്റകൊമ്പൻ • 30-09-2017 18:33

താങ്ക്യൂ ബ്രോ :)

ചേട്ടൻ • 30-09-2017 12:09

കലക്കി. കിടുക്കി.. തിമിർത്തു....

ഒറ്റകൊമ്പൻ • 30-09-2017 13:28

:) താങ്ക്യൂ ചേട്ടാ

benzY • 30-09-2017 11:53

Nice work.... waiting next part

ഒറ്റകൊമ്പൻ • 30-09-2017 13:27

താങ്ക്യൂ ബെൻസി :)

പ്രവീൺ അറക്കുളം • 30-09-2017 01:57

super machaa

ഒറ്റകൊമ്പൻ • 30-09-2017 02:47

താങ്ക്യൂ മച്ചാ :)

മുയലുണ്ടാപ്പി • 30-09-2017 01:50

കിടുക്കി... കഥ നിർ്ത്തുന്നത് "പൂജ വിതുമ്പികൊണ്ട് ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു. അവൾ കരയുന്നത് കണ്ട് എനിക്ക് സഹിച്ചില്ല." ഇതിലാക്കാമായിരുന്നു..എന്നിട്ടുത്ത പാർട്ടിൽ ച്ചിരി സാവധാനം ചുമ്പനം തുടങ്ങിയാ പ്വൊളിച്ചേനെ....   ഇതും മോശമാണെന്നല്ല ട്ടാ..എന്തായാലും അടുത്ത വാരം വരെ കാത്തിരിക്കണം ബാക്കിക്ക്..അപ്പൊ ഒരു ആകാംക്ഷക്ക് കിടന്നോട്ടെ എന്ന് കരുതി പറഞ്ഞതാ.......

ഒറ്റകൊമ്പൻ • 30-09-2017 02:46

:) മുയലുബ്രോ

റോഷൻ ചാക്കോ • 30-09-2017 01:20

നീ ഒറ്റകൊമ്പൻ അല്ല ...ഇരട്ടകൊമ്പൻ ആണ് ..പൊളിച്ചു ബ്രോ

ഒറ്റകൊമ്പൻ • 30-09-2017 02:43

റോഷൻ ബ്രോ :) താങ്ക്യൂ

kochu • 30-09-2017 00:13

പൊളിച്ചു,  അടിപൊളി കഥ. അടുത്ത പാർട്ട്‌ പെട്ടന്ന് വരട്ടെ

Vijayakumar • 29-09-2017 19:57

Hoo..polichu..oru athi gamphira kadha thudakkam manoharam..super  theme...adipoli avatharanam..keep it up ottakompan..

ഒറ്റകൊമ്പൻ • 29-09-2017 22:08

താങ്ക്യൂ വിജയ് ബ്രോ

Aswinkonumaaman • 30-09-2017 17:51

Wow
Iam ur big fan..I love to read ur stories..It helps me a lot
..It was a good nd very hot story.. please release ur next part.

avenesh • 29-09-2017 19:46

തകർത്തു ബ്രോ കിടിലൻ അവതരണം അടുത്ത ഭാഗം പെട്ടന്ന് വേണം

ഒറ്റകൊമ്പൻ • 29-09-2017 22:06

താങ്ക്യൂ ബ്രോ

Ironman(the mechanic) • 29-09-2017 17:52

ഹോ!!!! എന്താ കഥ...
ഒന്നും പറയാൻ ഇല്ല..
എന്നാൽ പറയാനും ഉണ്ട്...
എഴുത്തു ശൈലി കിടിലോ കിടിലം..

കാത്തിരിക്കാൻ പറ്റാത്തോണ്ടു ചോദിക്കുവാ അടുത്ത പാർട്ട്‌ ഉടനെ തരുവോ ??

All the best...

ഒറ്റകൊമ്പൻ • 29-09-2017 22:03

അയേൺ ബ്രോ :) ബാക്കി ഉടൻ വരും

kk • 29-09-2017 16:41

kalakki

ഒറ്റകൊമ്പൻ • 29-09-2017 22:01

താങ്ക്യൂ കെകെ :)

ഹാജ്യാർ • 29-09-2017 16:24

കലക്കി  ഒറ്റക്കൊമ്പാ

ഒറ്റകൊമ്പൻ • 29-09-2017 22:00

:) ഹാജ്യാർ താങ്ക്യൂ

Jayan C J • 29-09-2017 16:18

Superb bro.... Continue

ഒറ്റകൊമ്പൻ • 29-09-2017 21:56

താങ്ക്യൂ ബ്രോ :)

ആതിര • 29-09-2017 15:25

സൂപ്പർ

ഒറ്റകൊമ്പൻ • 29-09-2017 21:52

താങ്ക്യൂ ആതിര :)

anas Kochi • 29-09-2017 14:43

സൂപ്പർ ,തുടരുക ...

ഒറ്റകൊമ്പൻ • 29-09-2017 21:45

അനസ് ബ്രോ :)

Shambu Annan • 29-09-2017 14:34

Ente ottakomba ingane nirthalle pettann bakki ayakku pls..

ഒറ്റകൊമ്പൻ • 29-09-2017 21:42

എത്രയും വേഗം ബാക്കി റെഡിയാക്ഖാം ബ്രോ

താന്തോന്നി • 29-09-2017 14:00

Super....

ഒറ്റകൊമ്പൻ • 29-09-2017 21:38

:) താങ്ക്യൂ ബ്രോ

മന്ദൻ രാജ • 29-09-2017 13:28

ഒറ്റകൊമ്പാ .....അടുത്ത പാർട് നാളെ ഇട്ടോണം... അല്ലെങ്കിൽ വായനക്കാർ ഇടഞ്ഞ കൊമ്പനാകും

അടിപൊളി....

ഒറ്റകൊമ്പൻ • 29-09-2017 21:34

രാജ ബ്രോ :) ഉടൻ വരും ബാക്കി

thamashakaran • 29-09-2017 13:27

Kidu bro.nalla flow vayikan.plz continue

ഒറ്റകൊമ്പൻ • 29-09-2017 21:32

തമാശക്കാരൻ ബ്രോ :) താങ്ക്യൂ

അനികുട്ടന്‍ • 29-09-2017 13:27

Title and poochakutti prayogam enikku shhi pidichu.....

Aake motham pooja holiday pole...

Super

ഒറ്റകൊമ്പൻ • 29-09-2017 21:29

:) താങ്ക്യൂ അനിക്കുട്ടാ

k&k Automobiles • 29-09-2017 12:51

കലക്കി മച്ചനെ,അടുത്ത ഭാഗം പെട്ടെന്ന് ഇടൂ,കാത്തിരിക്കാൻ വയ്യ Awesome.....
പിന്നെ തന്റെ പേര് ഡാനി എന്നാണോ...?
ഓണപ്പതിപ്പിൽ ഇട്ട കഥയിലെ നായകനും ഇതെ പേര് തന്നെ ആയിരുന്നത് കൊണ്ട് ചോദിച്ചത... :-)

ഒറ്റകൊമ്പൻ • 29-09-2017 21:26

താങ്ക്യൂ കെ&കെ ബ്രോ :)
പിന്നെ, ഒരു പേരിലൊക്കെ എന്തിരിക്കുന്നു ബ്രോ :)