Chapter Title : പൂക്കിയിൽ നിന്നും പൂറിയിലേക്ക് 2 [നളിനി രമണൻ]
പോട്ടെ..."
അലെക്സിന്റെ ശബ്ദത്തിൽ ദുഃഖമുണ്ടായിരുന്നു.
"ഞാൻ സാറ്റർഡേ വരാം ചേട്ടാ.. പ്രോമിസ്... "
അങ്ങനെ ഏറെ നേരത്തേ സംസാരത്തിനോടുവിൽ saturday രാത്രി വരെ ഷൂട്ട് ചെയ്യാമെന്ന ഉറപ്പിൽ പാറു ഫോൺ വെച്ചു.
അതേ താഴെ നാല് പേരും ലൊക്കേഷൻ hunting ഇൽ ആയിരുന്നു. ഉൾനാടൻ ഗ്രാമാന്തരീക്ഷത്തിൽ ഒരു പഴയ വീടാണ് വേണ്ടത്. നാലുകെട്ടും എട്ടുകെട്ടും ഒന്നുമല്ല. ഒരു ഒറ്റമുറി വീട്.
അതിലും വിഷ്ണു പരിഹാരം കണ്ടെത്തി. അവരുടെ അമ്മവീടിന്റെ അടുത്ത് ഇതിനു പറ്റിയൊരു ലൊക്കേഷൻ ഉണ്ട്. അമ്മമ്മയുടെ വീട്ടിൽ ജോലിക്ക് വന്നിരുന്ന സ്ത്രീക്ക് താമസിക്കാൻ വേണ്ടിയുണ്ടാക്കിയ വീടാണ്. തറവാട്ടിൽ നിന്നും കുറച്ചു ദൂരയാണ് ഈ ഒറ്റമുറി വീട്. ആ സ്ത്രീ മരിച്ചതോടെ വീട് അനാഥമായി കിടക്കുകയാണ്. ഒന്ന് വൃത്തിയാക്കേണ്ടി വരും. അത് നാല് പേരും കൂടി ഇന്ന് തന്നെ ചെയ്യാം എന്ന് തീരുമാനിച്ചു.
അങ്ങനെ അടുത്ത ദിവസം രാവിലേ തന്നെ അമ്മയോടടും അച്ഛനോടും പറഞ്ഞ് പാറുവുമായി വിഷ്ണുവും രാഹുലും യാത്ര തിരിച്ചു. Costume change ഉള്ളത് കൊണ്ട് കാറും എടുത്തിരുന്നു. വഴിയിൽ വെച്ച് അനൂപും രാംജിത്തും കൂടെ കയറി.
രാഹുലിന്റെ നിർദേശം അനുസരിച്ച് ഒരു കുർത്തയും ലെഗ്ഗിൻസും ആയിരുന്നു അവളുടെ വേഷം. കഴുത്ത് വളരേ കയറ്റി തൈച്ചിരുന്ന കുർത്ത അവൻ തന്നെ കണ്ട് പിടിച്ച് ഇടീപ്പിച്ചതാണ്.
ലൊക്കേഷനിൽ എത്തിയിട്ടും പാറുവിന് ഒരു ഉഷാറും ഉണ്ടായിരുന്നില്ല. അനൂപ് അവൾക്ക് കഥ പറഞ്ഞ് കൊടുക്കാനായി പിറകേ നടന്നു..
"മോളൂ, ഇത് ഒരു rural ഏരിയയിൽ ഉള്ള പെൺകുട്ടിയുടെ കഥയാണ്. അനേകം ദുരനുഭവങ്ങളിലൂടെ കടന്നു പോകുന്ന അവൾ ഒടുവിൽ അവളിൽ തന്നെ
💬 Comments
View all comments