Chapter Title : പൂക്കിയിൽ നിന്നും പൂറിയിലേക്ക് 2 [നളിനി രമണൻ]
നടന്നു.
രാഹുലിന് തലപ്രാന്ത് വരുന്നുണ്ടായിരുന്നു. അവൻ വിഷ്ണുവിനെ കൈകാട്ടി വിളിച്ചു വീടിന്റെ പിറകിലേക്ക് കൊണ്ട് പോയി.
"നായിന്റെ മോനേ... ഇവളെ നീയെന്നാ തുണ്ട് പടത്തിൽ അഭിനയിക്കാൻ വിടുവാണോ? തുണിയില്ലല്ലോടാ അവക്കടെ ദേഹത്ത്?"
അവൻ വിഷ്ണുവിനെ കഴുത്തിൽ കുത്തി നിർത്തി.
"ഹാ... വിടെടാ പുല്ലേ.... അവരിന്ന് stills മാത്രേ എടുക്കൂ. അവളിച്ചിരി കാണിച്ചെന്നോർത്തു നിനക്കെന്നാ? കാണാത്തെ ഒന്നും അല്ലല്ലോ 😒"
വിഷ്ണു അവന്റെ കൈ തട്ടി മാറ്റി.
"മൈരേ നമ്മള് കാണുന്ന പോലെയല്ല.... ഇവന്മാർ ഷൂട്ട് ചെയ്യാൻ പോവാ... പെണ്ണിന്റെ ഭാവി..."
"അത് നീയെനിക്ക് വിട്... പെണ്ണും നമ്മടെ, ക്യാമറയും നമ്മടെ. അവസാനം ഒരു അട്ടിമറി നടത്തി ഞാനെല്ലാം safe ആക്കും. നീ പേടിക്കണ്ട. ഇപ്പോ... അവന്മാര് അവളെയൊന്ന് കണ്ടു കൊതിക്കട്ടെ..."
വിഷ്ണു അവനെ സമാധാനിപ്പിച്ചു കൊണ്ട് മുന്നിലേക്ക് നടന്നു. അപ്പോഴവിടെ കുടത്തിനു വേണ്ടിയുള്ള പിടിവലിയാണ് നടന്നു കൊണ്ടിരുന്നത്.
"യ്യോ... കൊച്ചെന്തിനാ ഈ വെള്ളം നിറച്ച കുടം എടുത്തോണ്ട് വന്നത്... ഞാനെടുക്കത്തില്ലാരുന്നോ...."
പാലും തേനും നിറച്ചു സംസാരിക്കുന്നത് രാംജിത്താണ്. അവളെ ഈ കോലത്തിൽ കണ്ടതോടെ അവൻ പാലക്കാടൻ ബ്യൂട്ടിയെ മറന്നിരുന്നു.
രാംജിത് തന്നെ മുൻകൈയെടുത്ത് അവളുടെ കയ്യിൽ നിന്നും കുടം വാങ്ങി.
"ഇന്ന് കുറച്ചു stills മാത്രം എടുക്കാം... ഷൂട്ടിംഗ് നമുക്ക് നാളെ ചെയ്യാം. കുറച്ചു സീനേയുള്ളു.."
അനൂപ് അതിനിടക്ക് അവളോട് കാര്യങ്ങൾ പ്രൊഫഷണൽ ആയി പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. വിഷ്ണു അവന്മാരുടെ വെപ്രാളം നോക്കി ചിരിച്ചുകൊണ്ട് നിന്നു. രാഹുൽ വീടിന്റെ ഒരു മൂലക്ക് പോയി നഖം കടിച്ചിരിപ്പുണ്ടായിരുന്നു. അവനിപ്പോഴും കാര്യങ്ങളത്ര പിടിച്ചിട്ടില്ല.
"മോള് ഈ രണ്ടു കുടവും പിടിച്ച്

💬 Comments
View all comments