Chapter Title : പൂക്കളും ചിത്രശലഭങ്ങളും 3 (ഹണി)
നിന്ന് . അവളുടെ നൈറ്റി മുകളിലേക്ക് കയറ്റിവെച്ചതു താഴേക്കിട്ടു . അയാൾ രാത്രിയിൽ ഉറങ്ങാൻ കഴിയാത്തതിനാൽ രാത്രി 10 വരെ ഉറങ്ങി അയാൾ ചെറിയ ഒരു പണിയുണ്ട് എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി , അയാളുടെ ലക്‌ഷ്യം വീണയുടെ എന്തെങ്കിലും കാണാൻ കഴിഞ്ഞാലോ എന്ന് മാത്രമായിരുന്നു .ആരും കാണാതെ വീണയുടെ വീടിന്റെ മതിൽ ചാടി അയാൾ മുകളിലേക്ക് കയറി . ജനവാതിലിനു കർട്ടൻ ഉള്ളതിനാൽ അയാൾ ഇത്ര ശ്രെമിച്ചിട്ടും ഒന്നും കാണാൻ കഴിയുന്നില്ല ..
എങ്ങിനെ വീടിനുള്ളിൽ കയറിപറ്റും എന്ന് ആലോചിച്ചു അയാൾ വീടിനു പിന്നിൽ ചെന്ന് നോക്കുമ്പോൾ അയാൾ കണ്ട കാഴ്ച അയാൾ ഒരിക്കലും പ്രതീക്ഷിക്കാത്തത് ആണ് .ഇത്ര ദിവസം ഗർഭിണിയാണ് എന്ന നിലയിൽ ഏതു സമയവും കിടക്കുന്ന പെണ്ണാണ് , കുനിഞ്ഞിരുന്നു അയൽവാസിയുടെ മടിയിൽ തലവെച്ചു കിടക്കുന്നു .ബക്കറിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല .അവളെ അയാൾ തലയിൽ തടവികൊടുത്തു , അയൽവാസി ആണെങ്കിലും അവൻ മദ്രസിൽ ജോലിയിലാണ് സഞ്ജയ് . വല്ലപ്പോളും നാട്ടിൽ വരുന്നത് , ഭാര്യയും കുട്ടിയും എല്ലാം അവനും ഉണ്ട് എന്നിട്ടാണോ ഈ തെണ്ടി ഈ കുഞ്ഞിനെ ഇങ്ങിനെ എല്ലാം ,പിന്നെ ഈ കാര്യത്തിൽ താനും അത്ര നല്ലവൻ ഒന്നുമല്ലല്ലോ , അല്ലെങ്കിൽ ഞാൻ ഇവിടെ വരേണ്ട ആവശ്യം ഇല്ലല്ലോ .
ഇന്ന് പോകണോ സഞ്ജയ്
പോകാതെ പറ്റില്ല , ഇനി സമയം കളയാൻ എനിക്ക് പറ്റില്ലല്ലോ , ഇത്ര ദിവസം നമ്മുക്ക് രാത്രിയിൽ ഉറക്കം ഇല്ലാതിരുന്നല്ലോ , അവളുടെ വയറിൽ അവൻ തടവി എന്നിട്ടു അവളോടായി പറഞ്ഞു
💬 Comments
View all comments