Chapter Title : പൂക്കളും ചിത്രശലഭങ്ങളും
, അതിൽ മൂന്നും പെൺകുട്ടികൾ ഒരെണ്ണം ആണും .മൂത്തമകൾക്കു ഇപ്പോൾ 20 വയസു അവളുടെ പേര് സവിത , രണ്ടാമത്തെ മകൾ ഡിഗ്രി രണ്ടാംവർഷ വിദ്യാർത്ഥി അവളുടെ വിവാഹക്കാര്യം നോക്കികൊണ്ടിരിക്കുന്നു സരിത , പിന്നെ രണ്ടും ഉണ്ടാകാൻ കുറച്ചു താമസിച്ചു താഴെ ഉള്ള പെൺകുട്ടിക്ക് ആറും ചെറുതായ ആൺകുട്ടിക്ക് 3 ഉം ,
സവിതയുടെ ഭർത്താവും( സുധി ) സുകുമാരപ്പണിക്കരും വിദേശത്തു സ്വന്തമായി ബിസിനസ് നടത്തുന്നു മരുമകനെയും കൂട്ടുകിട്ടിയപ്പോൾ അയാളുടെ ബിസിനസ്സിന്റെ തലങ്ങൾ തന്നെ മാറി , രണ്ടുപേർക്കും സ്വന്തം ബിസിനസ് ആയതിനാൽ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു എപ്പോൾ വേണമെങ്കിലും നാട്ടിൽ വരുന്നതിനും എല്ലാം കഴിയും .
വീണ ഒരു വെളുത്തു തുടുത്തു അത്യാവശ്യത്തിനുള്ള താടിയും ഒതുങ്ങിയ വയറും ഉന്തിയ അരക്കെട്ടും ഉയർന്ന മാറും , കവിളിലെ ചെറിയ മറുക് അതിലെ തെളിഞ്ഞുള്ള രണ്ടു കറുത്ത രോമങ്ങൾ അവളെ കൂടുതൽ സുന്ദരിയാകുന്നു , ചെറിയ ഒരു കണ്ണടയും ഉള്ളതിനാൽ അവളെ കണ്ടാൽ തന്നെ പല ആണുങ്ങളും ഒന്ന് അകലം പാലിക്കും ഒരു വിവരവും വിദ്യഭ്യാസമുള്ളതിന്റെ ഒരു അഹംകാരം അവളുടെ മുഖത്തു എഴുതാതെ തന്നെ പലർക്കും തോന്നും , എന്നിരുന്നാൽ അവർ അങ്ങിനെ ഒരു അഹംകാരമുള്ള ഒരു സ്ത്രീ ഒന്നും അല്ലായിരുന്നു . രണ്ടു പെൺമക്കളും അത്യവശം വാഹനം ഓടിക്കുമെങ്കിലും ഇതുവരെ വീണക്ക് കാർ ഓടിക്കാൻ ധൈര്യം ഇല്ല . ലൈസൻസ് എല്ലാം ഉണ്ട് , അത് പെട്ടിയിൽ എടുത്തുവെക്കാം എന്നല്ലാതെ അതിനു യാതൊരു ഉഭയോഗവും അവർക്കില്ല .എന്നിരുന്നാലും ടുവീലർ നന്നായി ഓടിക്കാനും എല്ലാം ഇവർക്ക് നന്നായി അറിയാം
💬 Comments
View all comments