0%

Chapter Title : പൂക്കളും ചിത്രശലഭങ്ങളും

Author : kkstories Read All Parts 241

. വീണ അവിടെ എല്ലാവരുമായി സംസാരിച്ചു സമയം പോയതും അറിഞ്ഞില്ല . രാത്രി 2 .30 ആയി ഇറങ്ങാൻ . അവൾ വന്നു ഇക്ക എണീക്കു നമ്മുക്ക് പോകാം .
കുട്ടി ഉറങ്ങുന്നതിനാൽ പിന്നിലെ സീറ്റിൽ ഇരുത്തി ബെൽറ്റ് ഇട്ടു .
ഇക്ക ഞാൻ ഒന്ന് ഉറങ്ങാൻ പോവുകയാ ചെറുതായി തലവേദനിക്കുന്നു . എന്ന് പറഞ്ഞു കിടന്നു അഞ്ചിനടുത്തു ആയി വീണ കണ്ണുതുറന്നു നോക്കി അപ്പോൾ വാഹനം ഒരു സൈഡ് ആക്കി ഇക്കയും നല്ല ഉറക്കത്തിലാണ് ഇരുട്ടായതിനാൽ ഒന്ന് മൂത്രമൊഴിക്കണം എന്നുണ്ട് പുറത്തിറങ്ങാനും പേടി .പിടിച്ചു നിൽക്കാനും വയ്യ
ഇക്ക ഒന്നെണീക്കു
എന്തെ
എന്റെ ഒപ്പം ഒന്ന് പുറത്തേക്കു വരണം
എന്തിനാണ്
എനിക്ക് ഒന്ന് മുള്ളണം .
ഇവിടെ വല്ല അട്ടയും ഉണ്ടാകും കുറച്ചു അങ്ങോട്ടു പോയിട്ട് മതിയോ
ഇക്ക എന്റെ ഒപ്പം ഒന്ന് വന്നാൽമതി
അയാൾ അവിടെ വാഹനത്തിൽ നിന്നും ഇറങ്ങി . ചുള്ളിക്കമ്പിൽ മൊബൈൽ ടോർച് അടിച്ചു നോക്കി അവിടെ ഒന്നും കാണാൻ ഇല്ല ഇവിടെ ഇരുന്നോkambikuttan.net
അവൾ അവിടെ ഇരുന്നു .കാര്യം സാധിച്ചു
ഇക്ക കാറിൽ വെള്ളമുണ്ടോ
അയാൾ നോക്കാനായി വാഹനത്തിൽ പോയി .കുറച്ചുണ്ട് ഇനി കുഞ്ഞെണീറ്റാൽ വാശിയാകുമോ
എങ്കിൽ വേണ്ട ഇക്ക
അവൾ വേഗം പാന്റീസ് കൊണ്ട് തുടച്ചു കാറിൽ വന്നു കയറി എന്നിട്ടു അത് കുഞ്ഞിന്റെ വാഷ് ചെയ്യാനുള്ള ഡ്രസ്സ് നു ഒപ്പം ഇട്ടു . വാഹനം എടുത്തു പത്തു മിനിറ്റു ആകുമ്പോളേക്കും വീണ . ഇക്ക വണ്ടി നിർത്തു
എന്ത് പറ്റി
എന്റെ തുടയിൽ എന്തോ കടിക്കുന്നുണ്ട്

💬 Comments

View all comments