0%

Chapter Title : പൂമഴ പെയ്ത തീരങ്ങൾ 5 [സ്പൾബർ]

Author : Spulber Read All Parts 19.9K

നിർത്തും… എന്നിട്ട് മുന്നിലെ ഡോറ് തുറക്കും… നീയതിലോട്ട് കേറിയാ മതി…”..

ഫോണിലൂടെ ബാബൂനോടാണ് പറയുന്നതെങ്കിലും ദേവദാസിന്റെ മുഖത്തേക്ക് നോക്കിയാണ് സുഷമ സംസാരിക്കുന്നത്..

“ഇല്ല ചേച്ചീ… അതൊന്നും ശരിയാവില്ല.. എനിക്ക് പേടിയാ… “..

ബാബു അടുക്കുന്നില്ല..

“എന്തിന്… ?. നിന്റെ ചേച്ചിയല്ലേടാ കുട്ടാ പറയുന്നേ… ചേച്ചി പറഞ്ഞാ നീ കേൾക്കില്ലേ… ?”..

കൊഞ്ചിക്കൊണ്ടാണ് സുഷമയത് പറഞ്ഞത്..

“ അതല്ല ചേച്ചീ… എനിക്ക് ചേച്ചിയെ വിശ്വാസാ… പക്ഷേ, ചേച്ചീ, ഇത്… വേറാരെങ്കിലും അറിഞ്ഞാ…?”..

“ആരറിയാൻ… ?”..

“ അപ്പോ, കാറും കൊണ്ട് വരുന്നത് ചേച്ചിയാ… ?.. ഞാൻ വിചാരിച്ചു…”..

“നീയെന്ത് വിചാരിച്ചു…?”..

“ അത്… നമ്മള് തമ്മിലുള്ളത് വേറാരോടെങ്കിലും ചേച്ചി പറഞ്ഞോന്ന്…”..

“ അയ്യടാ… പറയാൻ പറ്റിയ കാര്യമാണല്ലോ ഇത്… നീ പെട്ടെന്ന് വാ… കാറിപ്പോ നിന്റെ കടയുടെ മുമ്പിലെത്തും… “..

“ ഞാൻ ബൈക്കിൽ വന്നാ മതിയോ ചേച്ചീ…?”..

“ പോര… ബൈക്കവിടെ വെച്ചിട്ട് നീ കാറിൽ കേറിയാ മതി… “..

“ അപ്പോ സാറിന്ന് കാറ് കൊണ്ട് പോയില്ലേ… ?”.

“മതി ചോദിച്ചത്… എന്തൊക്കെയാ ചെറുക്കന്റെ സംശയം… നീ വേഗം വരാൻ നോക്ക്… “..

അത്രയും പറഞ്ഞ് സുഷമ ഫോൺ കട്ടാക്കി…

“ പോരേ… പറഞ്ഞത് പോലെ ഞാൻ ചെയ്തിട്ടുണ്ട്… ഇനി നിങ്ങള് പോയി അവനെ കൂട്ടിക്കൊണ്ട് വരണം… പിന്നെ, അവനോട് ഞാനൊന്നും പറഞ്ഞിട്ടില്ല… എല്ലാം നിങ്ങള് തന്നെ പറഞ്ഞാ മതി… അവൻ സമ്മതിക്കുമോന്നൊന്നും എനിക്കറിയില്ല… അതൊക്കെ നിങ്ങളുടെ മിടുക്ക്… പക്ഷേ, ഇന്ന് രാത്രി എനിക്കവനെ വേണം… എന്ത് പറഞ്ഞിട്ടായാലും വേണ്ടില്ല… അവനിവിടെ വന്നിരിക്കണം… ചെല്ല്… നിങ്ങൾക്ക്

💬 Comments

View all comments