Chapter Title : പൂർ കണ്ട പുറംലോകം [Sumairah]
അപ്പുറത്ത് നിന്നോ ബസ് കുറച്ച് കഴിയുമ്പോ വരും. എന്നിട്ട് വേഗം വീട് പിടിച്ചോ.
വീട്ടിൽ ചെന്നിട്ട് പണിയുണ്ടാകും.
ഞാൻ അവനെ ഒന്ന് ആക്കിയ പോലെ ചിരിച്ചു. മഴ നനയാതെ വേഗം പൊയ്ക്കോളാൻ പറഞ്ഞ് ഞാൻ വീട്ടിലേക് നടന്നു. നടക്കുമ്പോൾ ആടിയുലയുന്ന ചന്തി നോക്കി അവൻ അവിടെ നിന്നു.
അടുത്ത ദിവസം നന്നായി ഒന്ന് കുളിച് സുന്ദരിയായിയാണ് കടയിൽ എത്തിയത്. പക്ഷേ കിരൺ വരാറുള്ള നേരമായിട്ടും അവനെ കണ്ടില്ല. അപ്പോഴാണ് ഭാസ്കരേട്ടൻ പറഞ്ഞത് ഇന്ന് നേരത്തെ അടയ്ക്കാം മോനോട് വരണ്ടാന്നു പറഞ്ഞിട്ടുണ്ട്.
എനിക്ക് ചെറിയ ടെൻഷൻ ആയി എന്നാലും ചോദിച്ചു എന്ത് പറ്റി?
അവനു നല്ല പനിയാണ് ഇന്നലെ മഴ നനഞു പനി പിടിച്ചതാണ്.
അടുത്ത ദിവസം ഉച്ചയാകാറായപ്പോൾ ഞാൻ തിരക്കി കിരണിന്റെ പനി കുറഞ്ഞോ?
ആ കുറവായിട്ടുണ്ട് എന്നാലും നല്ല ഷീണം ഉണ്ട് ഞാൻ വരുമ്പോൾ മുടിപ്പുതച്ചു കിടക്കാണ്.. ഭാസ്കരേട്ടൻ പറഞ്ഞു.
ഊണ് ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു ഈ സമയത്ത് കടയിൽ തിരക്കൊന്നും ഉണ്ടാവാറില്ലലോ ഞാൻ പോയി കിരണിനെ ഒന്ന് കണ്ടിട്ട് വന്നാലോ.
ആ പോയിട്ട് വാ.. വേഗം വരണംന്നു പറഞ്ഞ് എന്നെ വിട്ടു.
കിരണിന്റെ വീട്ടിൽ എത്തിയപ്പോൾ അവന്റെ അമ്മയും അടുത്ത വീട്ടിലെ ഒരു സ്ത്രിയും വീടിന് മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ കുറച്ചുനേരം സംസാരിച്ചു കഴിഞ്ഞ് ആ സ്ത്രീ അവരുടെ വീട്ടിലേക്കു പോയി.
കുറെ ആയലോ കണ്ടിട്ട്. സുമയെ കുറിച് ചേട്ടൻ പറയാറുണ്ട്.
മം ഞാൻ കിരണിന് പനിയാണെന് അറിഞ്ഞപ്പോ കണ്ടിട്ട് പോകാന്നു കരുതി വന്നതാണ്...
അവൻ കഴിഞ്ഞ ദിവസം മഴക്കൊണ്ട് വന്നതാ
💬 Comments
View all comments