Chapter Title : പൂർ വികാരം 2 [സുകു]
"ഞാനും... പച്ച ആയി തന്നെ.. പറയട്ടെ.... കള്ളാ... നമുക്ക്.... ഒന്ന്.... ഇണ.. ചേരണം... !"
"ഇപ്പോ... നമ്മൾ.... അതിന്.... മുതിരാമോ.... പൊന്നേ... ? "
"മറിച്ചൊന്നും.... ചിന്തിക്കണ്ട.... ഒന്ന്.... ഒരു പ്രാവശ്യം.... ഒരെ ഒരു പ്രാവശ്യം.... കൊതിയാ.... കള്ളാ.... "
"മുത്തിന്... അത്ര... കൊതി മുത്തു ഇരിക്കുവാണെങ്കിൽ.... ?"
"ഒരെങ്കിലും... ഇല്ലേ.... എനിക്കൊന്ന് വേണം..... അല്ലെങ്കിൽ... ഭ്രാന്ത്.. പിടിക്കും.... "
"സൗകര്യം... ഒക്കണം..... വീട്ട്കാരെ ബോധിപ്പിക്കാൻ... വിശ്വാസ യോഗ്യമായ നുണ വേണം... "
" അതൊക്കെ... ഞാൻ.. പ്ലാൻ ചെയ്ത് വച്ചിട്ടുണ്ട്.... "
"എനിക്ക് ഒന്ന് കേൾക്കാമോ ?"
"ഡിഗ്രിക്ക്... എന്റെ best ഫ്രണ്ട് ആയിരുന്ന സൂസന്റെ... മനസമ്മതം...
എനിക്ക്... പോയെ കഴിയൂ....
തലേന്ന് രാവിലെ പോകണം...
അന്ന് സൂസന്റെ വീട്ടിൽ...
അങ്കമാലി ടിക്കറ്റ് എടുത്തു.. എന്നെ കേറ്റി വിട്ടാൽ മതി....
ചെല്ലുന്ന ട്രെയിൻ ഏതെന്ന് അറിയിച്ചാൽ...... സ്റ്റേഷനിൽ വണ്ടി അയക്കും.
പിറ്റേന്ന് ഫങ്ക്ഷൻ കഴിഞ്ഞാൽ...
ആദ്യത്തെ വണ്ടിക്ക് റിട്ടേൺ....
വണ്ടിയുമായി വരാൻ...
ഡാഡിയെ വിളിക്കും....
ക്രിസ്ത്യാനികൾക്ക് മിന്ന് കെട്ടിനേക്കാൾ പ്രാധാന്യം... ഇതിനല്ലേ? അതിന് പോയില്ലേലും കുഴപ്പമില്ല.... എപ്പടി... ഐഡിയ...? "
"എടി... കള്ളി... "
"തീർന്നില്ല... ഞാൻ എപ്പോഴാ ഇത് വീട്ടിൽ പറയുന്നത്... എന്നറിയോ.. ? "
"എന്തെങ്കിലും... കൊനഷ്ട് ബുദ്ധി.... അതിലും.. കാണുമായിരിക്കും....? "
"പീരിയഡ് തുടങ്ങുന്ന ദിവസം.... വീട്ടിൽ അറിയിക്കും.. . 6th ഡേ... മനസമ്മതം.... അഞ്ചാം തീയതി ഉച്ച മുതൽ..
ആറാം തീയതി ഉച്ച വരെ... അടിച്ചു പൊളി.... "
"പെൺ ബുദ്ധി പിൻ ബുദ്ധി.. എന്നാരാ പറഞ്ഞെ.. ? "
💬 Comments
View all comments