പൂർമാതളം പൂത്ത കാലം [കൊമ്പൻ] [Revised and Extended]
📖 Completed
👁 518.3K views ❤ 543 likes 💬 16 comments
[Revised and Extended]
(കൊമ്പന്റെ അതിമനോഹരമായ ഒരു കഥ. രസം പിടിച്ച് വായിച്ചു വന്നപ്പോൾ, പെട്ടെന്ന് തീർന്നുപോയി. കഥാപത്രങ്ങൾ എങ്ങോട്ടു പോകണം എന്ന് പകച്ച് നിൽക്കുകയാണെന്ന് തോന്നി. ‘പോരുന്നോ, കൂടെ, മുമ്പോട്ട്?’ എന്ന് ചോദിച്ച് അവരെ കൂട്ടി നടന്നു. നിങ്ങളുടെ അരികിലേയ്ക്ക്.
സമർപ്പണം, കൊമ്പന്.
ഏതൊരു സാഹിത്യ സൃഷ്ടിയേയും പോലെ ഈ എളിയ ശ്രമങ്ങളെ ഭാവനകളായി മാത്രം ആസ്വദിക്കുക.
യാഥാർത്ഥ്യവുമായി ഇതിനൊന്നും യാതൊരു ബന്ധവും ഇല്ല. ഉണ്ടാകാനും പാടില്ല.
കമന്റുകൾ ആണ് ഊർജം, പ്രചോദനം.)
Revised and Extended By kkwriter-2024 (കെകെറൈറ്റർ-2024)
💬 Comments
View all comments