Chapter Title : പൂർണ ജോൺ ഹാപ്പിയാണ് [പഞ്ചമി]
. അമ്മച്ചി ആ വഴി പോയത് കണ്ട് രണ്ടാളും ചമ്മി
അടുത്ത ദിവസം ഇച്ചായൻ രാത്രിപ്പണി നേരത്ത് കണങ്കാലിലെ മുടിയിൽ തലോടി പുയ്യാപ്ല ഒരു പുതി പറഞ്ഞു
' ചക്കരേ... നമുക്ക് ഈ മുടി അങ്ങ് കളഞ്ഞാലോ...? '
' എങ്ങനാ കള്ളാ.... ഷേവ് ചെയ്യാനോ..?'
'അത് വേണ്ട.. പാർലറിൽ കളയാം... ഇപ്പോ എല്ലാരും അങ്ങനല്ലേ..?'
' നാണക്കേട് ആവൂല്ലേ... തുണിയും പൊക്കി നിക്കാൻ...?'
' ഓ പിന്നെ... കല്യാണാവശ്യത്തിന് ' അവിടത്തെ ' മുടി പോലും പെൺകുട്ടികൾ പാർലറിന്ന് എടുക്കുന്ന കാലാ...'
ജോൺ ഇച്ചായൻ ജനറൽ നോളജ് പുറത്തെടുത്തു
' ഇച്ചായന്റെ ഇഷ്ടം...!'
അടുത്ത ദിവസം അമ്മച്ചിയെ കണ്ട് ' കറങ്ങാൻ' എന്നും പറഞ്ഞു രണ്ടും കൂടി രക്ഷപ്പെട്ടു.
പെൺകുട്ടികൾ മാത്രം വരുന്നേടത്ത് ഇച്ചായൻ നാണം കെട്ട് വെളിയിൽ കാവലിരുന്നു
ബ്യൂട്ടീഷ്യൻ ഇടക്ക് ഇറങ്ങി ചോദിച്ചു
' ഫുൾ ലഗ്ഗോ ഹാഫ് ലഗ്ഗോ...?'
' ഫുൾ..!'
ഇച്ചായന്റെ മറുപടി
' അണ്ടർ ആം സോ...?'
' അതും...!'
ഇച്ചായൻ നയം വ്യക്തമാക്കി..
എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോൾ ചമ്മിയ രണ്ട് മുഖങ്ങൾ.... പരസ്പരം നോക്കി ചിരിച്ചത് പൂർണ്ണ പുഞ്ചിരിയോടെ ഓർത്തു
മറ്റൊരു ദിവസം...
നൂൽ ബന്ധമില്ലാതെ ഇരുവരും കെട്ടിപ്പിണഞ്ഞ് കിടക്കുന്നു
നല്ല മൂഡിലാണ്... രണ്ടാളും
' പൂർണ്ണാ...?'
' ഹും...?'
' എനിക്ക് മോളെ കൊഞ്ചിച്ചു വിളിക്കാൻ ഒരു പേര് പറഞ്ഞു തരുവോ...?'
വാല് പൊക്കുന്നത് കണ്ടപ്പോ ഇച്ചായന്റെ ' അസുഖം ' പൂർണ്ണയ്ക് മനസ്സിലായി....
' ഇച്ചായൻ തന്നെ പറ...!'
കുസൃതി ചിരിയോടെ പൂർണ്ണ പ്രേരിപ്പിച്ചു..
💬 Comments
View all comments