0%

Chapter Title : പൂര്‍ണേന്ദു [Daada]

Author : kkstories Read All Parts 159

തന്‍റെ നാല്‍പ്പതാം വയസ്സില്‍ തിരിച്ചു കൊണ്ടു വന്നു.

കൃഷ്ണയുടെ റിപ്ലേ ആദ്യമായി കണ്ടതും പൂര്‍ണേന്ദുവൊന്ന് പൂത്തുലഞ്ഞു.
പരിസര ബോധം വന്നെങ്കിലും മറയ്ക്കാനാകാത്ത ലജ്ജയാല്‍ പൂര്‍ണേന്ദു ക്ലാസിലേക്ക് നടന്നു.

ഇതേ സമയം.,

'' അളിയാ ആദി ഹാപ്പി ബര്‍ത്ത്ഡേ..?! ''
ഫോണിലൂടെ ജിതിന്‍റെ ശബ്ദം കേട്ടതും ആദിത്യന്‍ ചിരിയോടെ താങ്ക്സ് പറഞ്ഞു.
'' താങ്ക്സൊക്കെ അവിടെ ഇരിക്കട്ടെ..?! ചെലവ് വേണം ചെലവ്..?! ''
'' അതൊക്കെ ചെയ്യാം., ഞാനാദ്യമൊന്ന് എണീറ്റ് പല്ല് തേക്കട്ട്., നീ ഫോണ്‍ വച്ചേ..?! ''
'' ആഹാ., മക്കളുണര്‍ന്നതേ ഉള്ളാ..?! അപ്പോ കീര്‍ത്തീടേ സ്റ്റോറിയൊന്നും കണ്ട് കാണില്ല അല്ലേ..?! ''
ചിരിയോടെ ഉള്ള ജിതിന്‍റെ ചോദ്യം കേട്ടതും., ആദിത്യനൊന്നു ഞെട്ടി.
'' ഇല്ലെടാ..?! എന്താടാ..?! ''
'' എന്നാ മക്കളെടുത്ത് നോക്ക്‌..?! ''
അതും പറഞ്ഞ് ജിതിന്‍റെ കോള്‍ കട്ടായി.
ഉടനെ ആദിത്യന്‍ ഇന്‍സ്റ്റാഗ്രാം എടുത്തതും,
അപ്പോള്‍ സെലക്ടായി കിടന്ന ''കൃഷ്ണ'' എന്ന ഐഡി മാറ്റിയ ആദിത്യന്‍ തന്‍റെ പേഴ്സണല്‍ ഐഡി ആയ itsmeaadhi എടുത്തു.
അതിലെ കീര്‍ത്തിടെ സ്റ്റോറി നോക്കിയതും.,
അവിടെ ആദിത്യന്‍റെ കൂടെയുള്ള കീര്‍ത്തിയുടെ സെല്‍ഫി ഫോട്ടോ ഇട്ടിട്ട്.,
'' HBD Aadhi..& Luv U ''
എന്ന ക്യാപ്ഷനും.

'' പൂറി മോള്., പറഞ്ഞ പോലെ ചെയ്തൂ..?! ''

അന്താളിപ്പോടെ ആദിത്യന്‍ പിറു പിറുത്തു കൊണ്ട് കട്ടിലിലേക്ക് ഇരുന്നു പോയി.

(തുടരും)

💬 Comments

View all comments