0%

Chapter Title : പൂർണിമാ ദാസ് സ്റ്റൈലാ [സപ്ന]

Author : Kambikathakal Read All Parts 126

ഉണ്ടോ? "

"ഇല്ല... ഇന്നലെ വാക്സ്  ചെയ്‌തു... "

"വെരി ഗുഡ്.... "

അല്പം  ലിപ്സ്റ്റിക് മാത്രമേ  പൂർണിമയ്ക്ക് വേണ്ടി വന്നുള്ളൂ....

ആറേഴ് സ്റ്റീൽസ് എടുത്തു, വിവിധ പോസുകളിൽ.... കക്ഷം  കാണിച്ചു കൊണ്ടുള്ള മൂന്നെണ്ണത്തിന് പോസ് ചെയ്തപ്പോൾ  പൂർണിമയ്ക്ക് അല്പം  നാണവും  ഒപ്പം  ചമ്മലും  അനുഭവപ്പെട്ടു.

"പൂര്ണിമയുടെ  കക്ഷം  ക്യൂട്ട് ആണ് "  ഫോട്ടോ ഗ്രാഫറുടെ കമെന്റ് കേട്ട് അഭിമാനം തോന്നിയെങ്കിലും മറ്റുള്ളവരുടെ  മുന്നിൽ പറഞ്ഞപ്പോൾ പൂർണിമയ്ക്ക് ലജ്ജ അനുഭവപെട്ടു.

"ഓക്കേ... അറിയിക്കാം... ഏതാണ് പബ്ലിഷ് ചെയ്യുക എന്നത് "

ബഫർ ലഞ്ചിന് ശേഷം പിരിയുമ്പോൾ പൂര്ണിമയുടെ മനസ്സിൽ അങ്കലാപ്പ്... "കക്ഷം പൊക്കിയ പോസെങ്ങാൻ ഇട്ട് കളയുവോ? "

ഒരു തവണ കൂടി മനസ്സ് കൊണ്ട്  പൂർണിമ ചമ്മാൻ തയാറെടുത്തെങ്കിലും  വേണ്ടി വന്നില്ല.

മുല്ലപ്പൂ ചൂടി, വാലിട്ട് കണ്ണെഴുതിയ  ശാലീന സുന്ദരിയുടെ സ്റ്റിൽ ആണ് മുഖചിത്രത്തിന് എടുത്തത്....................................................................................

പടം  പ്രസിദ്ധീകരിച്ചു വന്ന ശേഷം  നാട്ടിൽ ഒരു ശ്രദ്ധാകേന്ദ്രം  ആയിക്കഴിഞ്ഞു, പൂർണിമ..

"ആ സൗന്ദര്യ ധാമം ഞങ്ങളുടെ  നാട്ടുകാരിയാ... "  അഭിമാനിക്കാൻ ആളുകൾ ഉണ്ടായി  , ഒരു പാട്, നാട്ടിൽ..

ഒപ്പം കുശുമ്പ് കാട്ടാൻ ശാന്തമാരും  ഉണ്ടായത് സ്വാഭാവികം...

ചെറുപ്പക്കാർ മാസിക  വാങ്ങി സൂക്ഷിച്ചത്  "മറ്റ് ചിലതിന് " ഉപകരിക്കാനും....

തുടരും

💬 Comments

View all comments