പൂർണിമയുടെ കഷ്ടപ്പാട് 3 [സ്വാതി]

📝 Ongoing

👁 493025 views ❤ 268 likes 💬 10 comments

പൂർണിമയുടെ കഷ്ടപ്പാട് 3
Poornimayude Kashttappadu Part 3 | Author : Swathy 
Previous Parts

വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ മുറ്റത് ഒരു കാർ കിടക്കുന്നു. ഇതുവരെ ഇവിടെ ഇങ്ങനെ ഒരു കാർ വന്നത് കണ്ടിട്ടില്ല. ആരാണെന്നു അകത്തേയ്ക്കു കയറുമ്പോൾ അറിയാലോ....
ഉമ്മറത്തു രണ്ടുപേർ ഇരുപ്പുണ്ട്. ഒരു സ്ത്രീയും പുരുഷനും
"ആഹ് പൂർണിമ അല്ലെ . ഞങ്ങളെ മനസ്സിലായോ? "ആ കാറിൽ വന്ന സ്ത്രീ എന്നോട് ചോദിച്ചു
" ഏയ്‌ ഇല്ല. പെട്ടന്നങ്ങോട് ഓർമ വരുന്നില്ല. എവിടേയോ കണ്ടതുപോലെ "ഞാനും പറഞ്ഞു.
എന്നിട്ട് ഞാൻ അമ്മയെ നോക്കി ആംഗ്യം കാണിച്ചു ഇവർ ആരാന്നു
അമ്മ ഉറക്കത്തിൽ എല്ലാരും കേൾക്കേ പറഞ്ഞു " വിനോദിന്റെ മുറപ്പെണ്ണും ഭർത്താവുമാണിത്. അതായത് നിന്റെ ചേച്ചി "
അവർ വിനോദ് ചേട്ടന്റെ അച്ഛന്റെ സഹോദരിയുടെ മകളും കുടുംബവുമാണ്. അവർ അങ്ങ് കൽക്കട്ട ഇൽ ആയിരുന്നു. ഞങ്ങളുടെ കല്യാണത്തിന് പോലും ഇവിടുണ്ടായിരുന്നില്ല. അതുകൊണ്ടിപ്പോൾ വന്നതാണ്.
ആ സ്ത്രീയുടെ പേര് ദേവിക എന്നാണ് ഒരു 42 അടുപ്പിച്ചു പ്രായം ഉണ്ട്. ഭർത്താവ് സതീഷ് ഒരു 50 നോട്‌ അടുത്ത് പ്രായം ഉണ്ട്. അവർക്കൊരു മോൻ മാത്രമേ ഉള്ളു. മോൻ ഇവിടെ വന്നില്ല ബാംഗ്ലൂർ നിന്നു പഠിയ്ക്കുകയാണ്. അവന് പ്രായം 19 ഉം.
സതീഷ് ചേട്ടൻ കാണാൻ നല്ല വെളുത്തിട്ട് ആണ്, നരച്ചുതുടങ്ങിയെങ്കിലും നല്ല താടിയുണ്ട് അതേപോലെ മുടിയും ആ ചേച്ചിയാണെങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നോട്ടല്ല. കുറച്ചു തടി ഉണ്ടന

📚 Chapters

1 published

Related Stories

💬 Comments

View all comments