പൂതപ്പാറ പ്പുകൂറ്റൻ 1 [Soulhacker]

📝 Ongoing

👁 289286 views ❤ 420 likes 💬 37 comments

പൂതപ്പാറ പ്പുകൂറ്റൻ 1
Poothappara PpuKoottan Part 1 | Author : Soulhacker

2006 ഇൽ ജീവ ശാസ്ത്രത്തിൽ ബിരുദം ,2008 അതെ വിഷയത്തിൽ ബിരുദാനന്തര ബിരുദം .2008 മുതൽ 2011 വരെ ഉള്ള കാലഘട്ടങ്ങൾ കൊണ്ട് ബി.എഡ് ഉം എം.എഡ് ഉം കരസ്ഥമാക്കി അതും റാങ്കോടു കൂടി ,നാട്ടിൽ ഇഷ്ടം പോലെ അനുമോദനം പക്ഷെ .ഇപ്പോഴത്തെ പ്രോട്ടോകോൾ പ്രകാരം ഉള്ള ജനറൽ വിഭാഗത്തിൽ പെടുന്നത് കൊണ്ട് ജോലി മാത്രം കിട്ടിയില്ല ,രണ്ടു വര്ഷം ജോലി തെണ്ടി നടന്നു ,ഒരുപാട് ട്യൂഷൻ,കോച്ചിങ് സെന്റർ ഇവയെല്ലാം കയറി ഇറങ്ങി .ഒരു കാര്യോം ഇല്ല ,ആർക്കും വേണ്ട...സർക്കാർ സ്ഥാപനങ്ങളിൽ നിയമനങ്ങൾ വിളിക്കുന്നില്ല .എയ്ഡഡ് ആണേൽ കാശും കൊടുത്തു കയറാൻ എന്റെ അഭിമാനം സമ്മതിക്കുന്നില്ല തൊട്ടു താഴെ ഒരു പെങ്ങൾ ഉണ്ട് ,അവളുടെ കല്യാണം ഉണ്ടല്ലോ ...അച്ഛൻ 'അമ്മ സ്കൂൾ മാഷ് മാരായത് കൊണ്ട് എനിക്ക് വലിയ റോൾ ഇല്ല..എന്നാലും ഇപ്പോൾ ബിരുദം ഒന്നാം വര്ഷം പഠിക്കുന്ന പെണ്ണ് ഒരു രണ്ടു വര്ഷം കഴയുമ്പോൾ കല്യാണ പ്രായം ആകും .അച്ഛൻ എന്റെ വിഷമം മനസ്സിൽ ആകുന്നുണ്ട് കാരണം ,എനിക്ക് യോഗ്യത ഇല്ലാത്ത കൊണ്ട് അല്ല ,എന്നെ പോലെ ഈ പ്രശ്നങ്ങൾ ഉള്ള അനേകമായിരം ആളുകളിൽ ഒരാൾ ആണ് ഞാൻ എന്നത് ആണ് നഗ്നമായ സത്യം .എല്ലാ ദിവസവും സ്വന്തം വീട്ടിൽ തന്നെ ട്യൂഷൻ നടത്തുന്നത് കൊണ്ട് മാസം ഒരു അയ്യായിരം രൂപ ഒപ്പിക്കുന്നുണ്ട് ,അതുകൊണ്ടു ആരെയും ആശ്രയിക്കുന്നില്ല എങ്കിലും ,ഉള്ളിൽ ഒരുപാട് സങ്കടം ഉണ്ട് ...സർട്ടിഫിക്കറ്റ് കാൾ എന്

📚 Chapters

1 published

Related Stories

💬 Comments

View all comments