Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 2 [Soulhacker]
കൂടി ആകെ ആയത് ,ആയിരത്തി ഇരുനൂറു .ഞാൻ അവളോട് ചോദിച്ചു..എടി...നീ ഇതുവരെ ഇട്ടതിൽ ഏറ്റവും വിലകുറഞ്ഞ സാധനങ്ങൾ ആണ് ..നിനക്കു ബുദ്ധിമുട്ടു ഉണ്ടോ..
അവൾ പറഞ്ഞ മറുപടി ആയിരുന്നു സൂപ്പർ ..
അങ്ങനെ ഒരു ബുദ്ധി മുട്ട് ആയിരുന്നു എങ്കിൽ എന്റെ ഉപ്പ വാങ്ങിച്ച പതിനായിരത്തിന്റെ സാരി ഇടാതെ ,ഏട്ടൻ വാങ്ങിച്ചു തന്ന അറുനൂറിന്റെ സാരി ഇട്ടു ഞാൻ പെണ്ണ് കനാലിനു നിൽക്കുമോ ..അതും ഒട്ടും ഒരുങ്ങാതെ .ഏട്ടന്റെ വീട്ടുകാർ ഉൾപ്പടെ വരുന്നത് അല്ലെ..
ഏട്ടാ .ഏട്ടന്റെ വിഷമം എനിക്ക് അറിയാം പക്ഷെ ഏട്ടൻ അങ്ങനെ എന്നെ കാണരുത് ..എനിക്ക് എന്റെ ഏട്ടൻ ആണ് വലുത് .ഏട്ടന്റെ സ്നേഹം ആണ് .അതിനു വേണ്ടി ആണ് ഈ രണ്ടു വര്ഷം പിന്നാലെ നടന്നത് ..അവിടെ ആ സ്കൂളിൽ എല്ലാരും നമ്മളെ പറ്റി പറയുമ്പോൾ കൂടുതൽ പറയിക്കാൻ കൂടെ നടന്നത് .എന്റെ അക്കൗണ്ട് തന്നെ ഏട്ടൻ പറഞ്ഞത് ശെരി ആണ് ,പേർസണൽ അക്കൗണ്ട് തന്നെ ഒരു പതിനഞ്ചു ലക്ഷം ഉണ്ട് .അതൊന്നും ഞാൻ നോക്കാറില്ല .ഏട്ടൻ നോക്കിയാൽ മതി എല്ലാം .എനിക്ക് എന്റെ ഏട്ടന്റെ കൂടെ ഇങ്ങനെ കൈ തൂങ്ങി നടന്നാൽ മതി ...
.പാവം.ഞാൻ .ഓർത്തു ..
തിരിച്ചു നടക്കും വഴി എന്റെ മനസ്സിൽ ലക്ഷ്മി എന്ന ആ പെണ്ണ് ആയിരുന്നു .എന്താകും അവളുടെ രഹസ്യം..
എടി..ഈ രതീഷ് ഉം ലക്ഷ്മിയും കെട്ടാൻ ആണോ..അതോ...
അതെന്താ ഏട്ടാ...
എനിക്ക് എന്തോ തോന്നുന്നില്ല കണ്ടിട്ട്.
അതെന്താ ഏട്ടാ ...
ഉം അതോ .എടി .നീ അടുത്ത് ഉള്ളപ്പോൾ ,ഞ അവരോടു
💬 Comments
View all comments