0%

Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 2 [Soulhacker]

Author : Kambikathakal Read All Parts 1.1K
മതി...അവൾ എന്റെ നെഞ്ചിൽ തലോടി ..ഞാൻ ഓർത്തു കൂറ്റൻ ന്റെ ഒരു ഗുണം .. അഹ് ...എടി..ഇനി ഇപ്പോൾ അവൾക് ഒരു കോഴ്സ് പഠിക്കണം എന്ന പറയുന്നത് .അവൾ എന്റെ കൂടെ ഇവിടെ വയനാട് നില്കും എന്നാരുന്നു പാൻ .ഞാൻ അവളോട് കോഴിക്കോട് പഠിച്ചാൽ മതി എന്ന് അറിയിച്ചു കാരണം ,അവിടെ അവ നിന്നാൽ..എനിക്ക് നിന്റെ അടുത്ത് ഇവിടെ വരാൻ പറ്റും ഇല്ലേൽ പാട് വരും.. അഹ്..അതുകൊണ്ടു ..അവിടെ ഒരു ഫ്‌ലാറ് വാടകക്ക് ഞാൻ നോക്കുന്നുണ്ട് .അതാകുമ്പോൾ ,എനിക്ക് കുഴപ്പം ഇല്ല . അഹ് കുട്ടാ ..എന്റെ ഫ്‌ലാറ് ഒഴിഞ്ഞു കിടക്കുവാ .. നിനക്ക് ഫ്ലാറ്റ് ഉണ്ടോ... അഹ് ഉണ്ട് കുട്ടാ...എന്റെ അച്ഛൻ എന്റെ പേരിൽ വാങ്ങി ഇട്ടത് ,ദീപ്തി എന്റെ മോള് കല്യാണം ആകുമ്പോൾ അവൾക് കൊടുക്കാം ഏന് കരുതി ആഹ്..അപ്പോൾ അവൾക് കൊടുക്ക് .. അഹ്..എന്റെ മുത്തേ ....അങ്ങനെ അല്ല ..അവളുടെ കല്യാണം ഇനി ഈ കോഴ്സ് എല്ലാം കഴിഞ്ഞേ ഉള് ..ഇപ്പോൾ അകെ പത്തൊൻമ്പതു വയസ്സല്ലേ ഉള്ളു .ഇനിയും ഒരു ആറു വര്ഷം . അഹ്...എവിടെ നിന്റെ ഫ്‌ലാറ് ,, അത് കുട്ടൻ അറിയാം സ്കൈ ബ്ലൂ അപ്പാർട്മെന്റ്സ് . എന്റെ അമ്മോ...അതോ....അതൊന്നും എനിക്ക് വേണ്ട..ഞാൻ സാധാരണക്കാരന് ആണ് ..അതിന്റെ വാടക എനിക്ക് താങ്ങാൻ പറ്റില്ല .
അഹ്..എന്റെ കുട്ടാ ..നീ എന്തിനാടാ എനിക്ക് വാടക തരുന്നത് .നീ ഈ തരുന്നതിന്റെ പകുതി പോലും അഖില ആ ഫ്ലാറ്റ് നിനക്കു ഞാൻ എഴുതി തന്നാൽ പോലും .. അഹ്..അതെങ്ങനെ ആൻഡി എന്നോട് വീട്ടുകാർ

💬 Comments

View all comments