Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 2 [Soulhacker]
എന്തേലും ഉണ്ടേൽ മാത്രം ഈ ട്രസ്റ്റ് അക്കൗണ്ട് ഇടുക..അത്ര മാത്രം..
ഉം ഓക്കേ ..അഹ് പിന്നെ ,കുട്ടന്റെ ശമ്പളം ,അൻപതിനായിരം അക്കൗണ്ട് വഴി കുട്ടന് എടുക്കാം ,ബാക്കി ക്യാഷ് ആയിട്ട് എടുക്കുക ,കാരണം ,മുപ്പത് നമ്മൾ ,അള്ളുവാൻസ് ആയി ആണ് കാണിച്ചേക്കുന്നത് .പിന്നെ കുട്ടന് എത്ര വേണേലും എടുക്കാം ...ഈ ഞാൻ താനെ കുട്ടന്റെ ആണ്..
അഹ് വേണ്ടടി..നീ എന്റെ ആണ് ..പക്ഷെ പാവപെട്ട ,കുട്ടികളുടെ കാര്യത്തിൽ നമ്മൾ ശ്രദ്ധിക്കണം .നോക്കട്ടെ..നിന്റെ സ്ഥാപനം കണ്ടപ്പോൾ..എനിക്ക് കുറെ ഐഡിയ തോന്നി ..
അഹ്...ചെയ്തോ..എന്റെ മുത്തു എന്ത് വേണേലും ചെയ്തോ ...അവൾ കുറുകി ..
അഹ് ...ഓക്കേ ....
ഞാൻ അവിടെ ആ സ്ഥാപനത്തിൽ ഒരു പുതിയ കാര്യം കൊണ്ട് വന്നു .ആ വയനാട് ഉള്ള ദരിദ്രരായ കുട്ടികളെ പഠിപ്പിക്കുക .വൈകിട് അഞ്ചര മുതൽ ഒൻപതര വരെ സ്പെഷ്യൽ ട്യൂഷൻ.അതും ഫ്രീ ആയി .ഈ സെന്റര് വക ഒരു വണ്ടി അറേഞ്ച് ചെയ്യും .അതിൽ കുട്ടികളെ പോയി വിളകൊണ്ട് വരും അതേപോലെ തിരികെ കൊണ്ട് വിടും വീട്ടിൽ ,അതോടൊപ്പം രാത്രി ഭക്ഷണവും .അനുധാര പറഞ്ഞത് പോലെ പത്രത്തിൽ കൊടുത്തു .എന്നെ പോലും അത്ഭുതപ്പെടുത്തി കൊണ്ട് ആണ് ഓരോരുത്തർ സഹായഹസ്തം നീട്ടിയത്
ബാപ്പുട്ടി -5 ലക്ഷം
മൊയ്‌ദീൻ കോയ ആൻഡ് സൺസ് -5 ലക്ഷം
അവറാച്ചൻ ആൻഡ് ഗ്രൂപ്പ് -12 ലക്ഷം
സച്ചിതാനന്ദൻ ,പ്രകൃതി സ്നേഹോ ആക്റ്റീവ് ഫോറം -2 ലക്ഷം
ഷാ അസ്സോസിയേറ്റ് -10 ലക്ഷം
വിക്ടർ ഗ്രൂപ്പ് -14 ലക്ഷം .
എല്ലാം ബ്ലാക്ക് മണി ആണ് .അവരുടെ ആളുകൾ കൊണ്ട് തരും ,നമ്മൾ അത് എണ്ണി തിട്ടപ്പെടുത്തി രസീത് അവർ പറയുന്നത് പോലെ കൊടുക്കണം .നമുക് കമ്മിഷൻ തരും ,അതായത് അഞ്ചു തന്നവന് നാലര യുടെ രസീത് മതി .ബാക്കി 50000 എന്റെ പോക്കറ്റിൽ ഇരിക്കും .കാശെല്ലാം വാങ്ങുന്നതും ,സൂക്ഷിക്കുന്നത് ഉം ഞാൻ മാത്രം ,അങ്ങനെ പിന്നെ നാട്ടിലെ തന്നെ കുറെ ആളുകൾ ചേർന്ന് രണ്ടേമുക്കാൽ .
അങ്ങനെ നാല്പത്തിന് മുകളിൽ കിട്ടും ..ൻ കൂട്ടി നോക്കി നാല്പത്തി
💬 Comments
View all comments