Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 2 [Soulhacker]
കുറച്ച നേരം കൊണ്ട് അവൾ ശാന്തമായി ..
എടി...
അവൾ എന്നെ നോക്കി ..
എന്നോട് പലരും പറഞ്ഞിട്ടുണ്ട് .പിന്നെ.തുറന്നു പറയാം എനിക്ക് ഉം നിന്നെ ഇഷ്ടം ആണ്....
അത് കേട്ട് അവൾ കൊതിയോടെ എന്നെ നോക്കി..
ജവാഹർ .നീ പക്ഷെ..ഞാൻ പറയുന്നത് ഒന്നു ശ്രദ്ധിച്ചു കേൾക്കണം,
ഉം .
ആ സമയം ഞാൻ കാമുകന്മാരുടെ യൂണിവേഴ്സൽ ഡയലോഗ് കാച്ചി .അഹ് എടി..നീ വലിയ വീട്ടിലെ പെണ്ണ് ആണ് ,നിന്റെ പേർസണൽ ബാങ്ക് ബാലൻസ് പോലും എന്റെ പത്തിരട്ടി ആണ് .നീ ഇടുന്ന ഉടുപ്പുകൾ ഓരോ ദിവസവും ഓരോന്ന് .നിന്നെ നിന്റെ അച്ഛൻ അതുപോലെ ആണ് വളർത്തിയത് ,പാക്സേ ഞാൻ അങ്ങനെ അല്ല .സാധാരണ ഒരു പ്രൈമറി സ്കൂളിലെ ഹെഡ് മാഷ് ന്റെ ഉം ടീച്ചർ ന്റെ ഉം മകൻ ആണ് .അച്ഛൻ 'അമ്മ നുള്ളിപ്പെറുക്കി കൂട്ടി വെയ്ക്കുന്ന സമ്പാദ്യം മാത്രം .ഇപ്പോൾ എന്റെ ശമ്പളം ഉള്ളത് കൊണ്ട് ആരെയും ഡിപെൻഡ് ചെയ്യാതെ ജീവിക്കുന്നു .ഒരുപെങ്ങൾ ഉണ്ട് ഇപ്പോൾ ബിരുദം രണ്ടാം വര്ഷം ,അവളുടെ കല്യാണം ,എനിക്ക് വലിയ റോൾ ഒന്നും ഇല്ല എങ്കിലും ,എന്റേതായ ഒരു രീതി ഞാൻ ചെയ്യണ്ടേ ..ഒരു ശരാശരി കാരൻ ആയ ചെറുപ്പക്കാരൻ ആണ് ഞാൻ
എന്റെ കൂടെ ഇറങ്ങി വന്നാൽ .നിനക്കു ഈ പറഞ്ഞ ഒന്നും കിട്ടില്ല ,ദിവസവും പുതിയ ചുരിദാർ ഉം സാരി ഉം ഇടുന്ന നിനക്കു മാസത്തിൽ രണ്ടു സാരി അല്ലേൽ ചുരിദാർ ആകും എന്നെ കൊണ്ട് സാധിക്കുക .മാസത്തിൽ ഒരു സിനിമ ,രണ്ടു ഔട്ടിങ് .അങ്ങനെ
💬 Comments
View all comments