0%

Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 2 [Soulhacker]

Author : Kambikathakal Read All Parts 489
ചുണ്ടിലെ തേന്തുള്ളികൾ നുകർന്ന് കൊണ്ട് അവളുടെ കാച്ചിയ എണ്ണയുടെ മണവുള്ള മുടിയിഴകളിൽ ഒതുങ്ങി കൂടി ഞാൻ കിടന്നപ്പോൾ ആണ് അവൾ പറയുന്നത് ,കുട്ടാ ..ഇനി കുറച്ച നാൾ ഒന്നും പറ്റില്ല . അഹ് അതെന്താടി ... ഉം എന്റെ മോള് വരുന്നുണ്ട് ദീപ്തി . അഹ് അന്നോ... അഹ് അതെ കുട്ടാ ....അവൾ പ്രായം തികഞ്ഞ പെണ്ണ് അല്ലെ .എന്തേലും സംശയം തോന്നിയാൽ പിന്നെ ... ഉം ..ശെരി ആണ്.... അഹ് ...എന്നാൽ ശെരിയാടി ഞാൻ ഇറങ്ങട്ടെ ,,നേരം വൈകി ...ഇപ്പോൾ പോയാൽ ഒരു ഒൻപതു മണിക്ക് എങ്കിലും കോഴിക്കോട് ഏത്തം ... ഞാൻ താഴേക്ക് ഇറങ്ങി ,എന്റെ വണ്ടി എടുത്തു ,നേരെ വളവു തിരിഞ്ഞതും ,ഒരു ഭ്രാന്തൻ എന്റെ വണ്ടിക്ക് വട്ടം ചാടി .ഹ എവിടെ നോക്കി ആണെടോ എന്ന് ഞാൻ ചോദിച്ചതും ,എന്റെ നേരെ ആ ഭ്രാന്തൻ നോക്കി ,,,എടാ ...നീ സൂക്ഷിച്ചോ കൂറ്റൻ ന്റെ പിടിയിൽ നിന്നും രക്ഷപെടാൻ നോക്കിക്കോ ,ഇല്ല എങ്കിൽ നിനക്കു സർവനാശം ...ഹഹ ഹഹ ഹഹ ..അയാൾ ചിരിച്ചു കൊണ്ട് പൂതപ്പാറയിലേക്ക് പോയി ..ഞെട്ടലോടെ ഞാൻ നോക്കി ,അയാളുടെ കഴുത്തിൽ എന്റെ കഴുത്തിൽ കിടക്കുന്നത് പോലെ ഉള്ള പതക്കം പൂതപ്പാറ പു കൂറ്റൻ ന്റെ പതക്കം .... തുടരും ...

💬 Comments

View all comments