0%

Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 2 [Soulhacker]

Author : Kambikathakal Read All Parts 1.2K
തന്റെ ഒരു സഹായം വേണം.. അഹ് എന്താ ഉപ്പ അഹ്...എഡോ ...ബീവിയുടെ സഹോദരങ്ങളുടെ മക്കൾ അവർ ഇനി ഉള്ള പഠനം നടത്തണം . അവർ അവിടെ കോഴിക്കോട് ജവാഹർ പഠിക്കുന്ന കോളേജ് തന്നെ പഠിക്കാം എന്ന് വിചാരിക്കുന്നു .ആമിനു അവിടെ ജവാഹർ ന്റെ കോഴ്സ് തന്നെ ,പിനേൻ ആയിഷ അവിടെ തന്നെ തന്റെ വിഷയം പഠിക്കാൻ ആണ് ആഗ്രഹം .അതുപോലെ താഹിറ ഉം തന്റെ വിഷയത്തിൽ പ്ലസ്ടു ..താൻ അത് വേണ്ടത് എന്താ എന്ന് വെച്ചാൽ ചെയ്യ് ... അഹ് ..ഞാൻ ചെയ്തോളാം ഉപ്പ .. പുള്ളി ഇത്രേ എക്കെയേ പറയുക ഉള്ളു .എനിക്ക് കാശു തന്നാൽ വാങ്ങില്ല എന്ന് പുള്ളിക് അറിയാം പിന്നെ ഈ കാണുന്നത് എല്ലാം എനിക്ക് ആണ് അല്ലോ .ഞാൻ ആണേൽ നല്ലത് പോലെ സമ്പാദിക്കുന്നുമുണ്ട് .അതുകൊണ്ടു പുള്ളി ,എന്നോട് ഇത്രേ പറഞ്ഞുവുള്ളു . അത് കഴിഞ്ഞു വൈകിട്ട് കാപ്പി കുടിച്ചു ഇരുന്നപ്പോൾ ഉമ്മ എന്നോട് പറഞ്ഞു .മോനെ..വാപ്പ എന്തേലും പറഞ്ഞിരുന്നോ ..ആ സമയത് ഉമ്മയുടെ സഹോദരങ്ങൾ കൂടെ ഉണ്ടായിരുന്നു . അഹ് പറഞ്ഞു ഉമ്മ ..ഇവളുമ്മാരെ മൂന്നിനേം അങ്ങ് വിട്ടേക്ക് ,അവിടെ ഞങ്ങളുടെ കൂടെ നിൽക്കട്ടെ ഫ്ലാറ്റിൽ .അവിടെ ഇഷ്ടം പോലെ മുറി ഉണ്ട് . തിരിച്ചു ഞങ്ങൾ എല്ലാം കൂടി ആണ് കോഴിക്കോട് എത്തിയത് .അവിടെ എല്ലാവര്ക്കും മുറി എല്ലാം ശെരി ആക്കി .ഇനി ഇപ്പോൾ എന്നും വന്നില്ല എങ്കിലും കുഴപ്പം ഇല്ലല്ലോ സമാദാനം ഉണ്ട് .ഇത്രേം ആളുകൾ ഇവിടെ ഉണ്ടല്ലോ .അങ്ങനെ ഒരു ദിവസം വയനാടൻ തണുപ്പത്ത് അനുധാരയുടെ

💬 Comments

View all comments