0%

Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 3 [Soulhacker]

Author : Kambikathakal Read All Parts 630
വേണ്ടി ,ഹ്മ്മ്..അതൊന്നും ഇല്ലാതെ ആ വീട്ടിൽ ഇപ്പോൾ ഉള്ളവർ നരകിച്ചു ജീവിക്കുന്നു അത്രേ ...കാത്തു ഞാൻ വീണ്ടും വലിച്ചെറിഞ്ഞു...ഒരു പെഗ് ഉം ആയി എന്റെ കസേരയിൽ എത്തി.. ..ഹ്.എന്തിനു വേണ്ടി ആണ് ഞാൻ അവിടെ പോകുന്നത് ,പൂജയും മന്ത്രവാദവും  ആയി ഭ്രാന്ത് പിടിപ്പിക്കുന്ന ആ തറവാട്ടിൽ  ,വർഷങ്ങൾക് മുൻപ് ഏതോ ജ്യോൽസ്യൻ ഗണിച്ചു പറഞ്ഞത്  എല്ലാം അച്ചട്ടായി നടക്കുന്ന തറവാട്ടിൽ ...ഹ്മ്മ്...ആലോചനകളിൽ ഞാൻ മയങ്ങി ..ഓർമകളിൽ ,എവിടെയോ ഒരു തിരയിളക്കം ,,,ചന്ദ്രശേഖരൻ എന്ന ഞാൻ  ഇവിടെ എത്തിയതിന്റെ പിന്നിലെ ആ  കാലം .....ഞാൻ ഓർത്തുപോയി..
നാട് ..ഹ്മ്മ്.ക്ഷേത്രങ്ങളും ,കാവുകളും ,പൂജകളും ,ഓർക്കുമ്പോൾ പച്ചപ്പ് മാത്രം മനസ്സിൽ വരുന്ന ഒരു കാലം .ഓർമ്മകൾ എന്നെ കൂട്ടികൊണ്ടു പോയി .തിടമ്പേറ്റി നിന്ന കൊമ്പന്റെ ഭാവം ആണ് മൂത്ത അമ്മാവൻ രാഘവൻ നായർ ക്ക്  ,പ്രതാപമായ ചന്ദ്രോത് തറവാട്ടിലെ വലിയ കാരണവർ ചന്ദ്രോത് രാഘവൻ നായർ ,അമ്മാവന് രണ്ടു പെങ്ങന്മാർ ആണ് ദേവി ഉം ശ്രീദേവി ഉം ,ഇതിൽ ശ്രീദേവി നാട്ടിൽ ഉണ്ടായിരുന്ന ഒരു വാധ്യാര്  ഉം ആയി പ്രണയത്തിൽ ആയി ഒളിച്ചോടി പോയി കാലങ്ങൾക് മുന്നേ തന്നെ ,പിന്നെ ഇവർ രണ്ടും ആയി തറവാട്ടിൽ ,ആ ദേവിയുടെ മകൻ ആണ് ഞാൻ ,ചന്ദ്രശേഖരൻ ,എന്റെ അമ്മാവന് രണ്ടു പെണ്മക്കൾ ആണ് ,ലക്ഷ്മിയും പാർവതി ഉം ,എന്നെക്കാൾ മൂന്ന് വയസ്സ് ഇളയത് ആണ് ലക്ഷ്മി ,അവളെക്കാൾ നാലു വയസ്സ് ഇളയത് ആണ് പാർവതി ഉം .ഞങ്ങൾ മൂന്ന് കുട്ടികളും ആ തറവാടിന്റെ അകത്തളങ്ങളിൽ ഓടി കളിച്ചു വളർന്നു .അമ്മാവന് സ്വന്തം പെങ്ങൾ

💬 Comments

View all comments