Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 3 [Soulhacker]
വളരെ മുൻപേ എനിക്ക് കിട്ടിയത്.എടാ.. ചന്ദ്രശേഖരന്റെ അമ്മയുടെ മൂത്ത ചേച്ചി പണ്ട് ഒരാളുടെ കൂടെ ഒളിച്ചോടി പോയി എന്ന് നിന്നോട് ഞാൻ ആദ്യമേ പറഞ്ഞിരുന്നു .ആ മകളുടെ മകൾ മറ്റാരും അല്ല ,അത് നിന്റെ 'അമ്മ ആണ് .ഹഹഹ
ഇ ചന്ദ്രോത് ചന്ദ്രശേഖരന്റെ പിന് തലമുറക്കാരൻ ..ചന്ദ്രോത് ദേവദത്തൻ .....എന്താടാ....നീ തന്നെ അല്ലെ അത്....
ഒരു ഇടി വെട്ടിയതും ,ഞാൻ ഭയന്ന് അലറിയതും ഒരേ പോലെ ആയിരുന്നു .
തുടരും ....
💬 Comments
View all comments