Chapter Title : പൂതപ്പാറ പ്പുകൂറ്റൻ 3 [Soulhacker]
സെ.....ഐ ലവ് യു.....സൊ മുച്ച്.....
ആഹ്...ഞാൻ അവളെ വാരിപ്പുണർന്നു ഒരു ഉമ്മ കൊടുത്തു...
അഹ്......ഹോ.....നിന്റെ ഈ ഹഗ്ഗ് പോലും ഹോട് ആണ്...ബേബി.....വെറുതെ അല്ല..മമ്മി മൂക്കും കുത്തി വീണത്...അവൾ എന്റെ കവിളിൽ കടിച്ചു...
ഉം.......എടി ...നീ എന്തായാലും കുളിച്ചു റെഡി ആകു....ക്ലാസ് കളയണ്ട....ഇന്ന് ഉച്ചയ്ക്ക എനിക്ക് ഉം സര്ജറി ഉണ്ട് ,.
അഹ് ..ഓക്കേ.....
അവൾ കുളിക്കാൻ ആയി കയറി...കുളി കഴിഞ്ഞു ,വന്നപ്പോഴേക്കും ,,ഞാൻ ഫ്രിഡ്ജ് ഇരുന്ന ഫുഡ് ചൂടാക്കി ഞങ്ങൾ രണ്ടും കൂടി കഴിച്ചു..അവളെ കോളേജിലേക്ക് പറഞ്ഞു വിട്ടു...പോകുന്നതിനു മുൻപ് എന്റെ ചുണ്ടു കടിച്ചു പരിചിട്ട് ആണ് അവൾ പോയത്...രേണുക...ഹ്മ്മ്....അവളുടെ പോക്ക് കണ്ടു ഞാൻ നോക്കി നിന്ന് പോയി...
എന്റെ മുപ്പത്തി രണ്ടാം വയസിൽ ആണ് ഞാൻ ബോംബെ എത്തുന്നത് .ഇപ്പോൾ ഇവിടെ എട്ടു വര്ഷം ആകുന്നു ,ബോംബെ നഗരത്തിലെ പ്രശസ്തമായ കെ വി എം ഗ്രൂപ്പ് ന്റെ ഹോസ്പിറ്റൽ ജോലി കിട്ടി വന്നതാണ്,കെ വി എം എന്ന ഗ്രൂപ്പിൽ മൂന്ന് പേര് ആണ് ,അതിൽ ഒരാളുടെ ഒരേ ഒരു മകൾ ആണ് കോമൾ .കോമളിന്റെ ഹോസ്പിറ്റൽ ആണ് എനിക്ക് കിട്ടിയതും .ഞാൻ ഡോക്ടർ ചന്ദ്രശേഖരൻ ,എല്ലു സ്പെഷ്യലിസ്റ് .നല്ല ഒന്നാന്തരം ഓർത്തോ ഡോക്ടർ.നാട്ടിൽ വെച്ച് ചില മെഡലുകൾ എക്കെ കിട്ടിയിട്ടുണ്ട് ,അങ്ങനെ ആണ് ഇവിടെ എത്തിയതും ,അതൊരു തരാം ഒളിച്ചോട്ടം ആയിരുന്നു നാട്ടിൽ നിന്നും...ഹ്മ്മ്...
നാട്ടിൽ നിന്നും ഇവിടെ എത്തി ,ഏകദേശം ഒരു വര്ഷം കൊണ്ട് തന്നെ വളരെ പേരെടുത്ത ഒരു ഡോക്ടർ ആയി മാറി .മാത്രം അല്ല ആരെയും ആകർഷിക്കുന്ന പെരുമാറ്റം ,നല്ല കട്ടക്ക്
💬 Comments
View all comments