പൂവാലൻ തെരുവ് [അഞ്ജലി മേനോൻ]

📝 Ongoing

👁 91.9K views ❤ 157 likes 💬 8 comments

പൂവാലൻ തെരുവ്
Poovalan Theruvu | Author : Anjali Menon

പതിവ്  പോലെ  ഓഫിസ്   വിട്ടിറങ്ങിയതാണ്,  രാജി...നിത്യവും  വൈകുന്നേരം   കിട്ടുന്ന  ബസ്,  റാണിമോൾ  5.20 നു  വരേണ്ടതാ...   അത്  മിസ്സായാൽ  പിന്നെ   6.50 നെ  ഉള്ളൂ...

5.20 ന്റെ   ബസ്സ്   കൃത്യമായി   വന്നാൽ   പോലും.... 17   km   താണ്ടി   എങ്ങനെയെങ്കിലും   എത്തുന്നത്  തന്നെ  6   കഴിഞ്ഞാ...

റാണിമോൾ  ഇന്നിനി   കാണുമെന്നു   തോന്നുന്നില്ല.... ഇപ്പോൾ  തന്നെ   5.30 കഴിഞ്ഞിട്ടുണ്ട് .

ബസ് സ്റ്റോപ്പിൽ  പരിചയക്കാർ  പോയിട്ട്   ആരും   തന്നെ  ഇല്ല...

ചാലക്കുടിയിൽ   നിന്നും  സ്ഥലം  മാറ്റം  കിട്ടി  ഇവിടെ  എത്തി   ഏറെ   ആയില്ല..... ഒരു  പരിചയം   ഇല്ലാത്ത   സ്ഥലം...   ഹസ്ബന്റിന്റെ   വീട്ടിൽ   നിന്നും  17   കിലോമീറ്റർ   മാത്രേ   ഉള്ളു   എന്ന  ഏക  ആശ്വാസം   മാത്രം...

ഹസ്ബൻഡ്  ആണെങ്കിൽ  പ്രൊമോഷൻ   ട്രാൻസ്ഫർ   ആയി  പൈനാവിൽ...

നേരം  ഇരുട്ടുന്തോറും  രാജിയുടെ   മുഖവും  ഇരുളിന്നുണ്ട്...

ഒറ്റയ്ക്ക്   ബസ്സ്  സ്റ്റോപ്പിൽ  നിൽകുന്ന  കണ്ട്  ചില   പൂവാലന്മാർ   കമെന്റ്   അടിച്ചും   കണ്ണിറുക്കി  കാണിച്ചും   പോകുന്നത്

📚 Chapters

1 published

Related Stories

💬 Comments

View all comments