Chapter Title : പൂവിതളൂകൾക്കിടയിൽ [ജയശ്രീ]
തന്നെ..... ജ്ജ് എൻ്റെ കൂടെ നിക്കോ
ഫാത്തിമ : ആരെങ്കിലും അറിയോ
മൈമൂന : ഇല്ല..... നീ ആരോടും പറയണ്ടിരുന്ന മതി. എല്ലാം ശരി ആക്കി തരാൻ ആൾ ഉണ്ട്...
ഫാത്തിമ : ന്ന ഞാനും ആൻ്റെ കൂടെ ണ്ട്
മൈമൂന : പാത്തു ജ്ജ് മുത്താണ്
ഫാത്തിമ : അൻ്റെ ഒരു കാര്യം
മൈമൂന : കുട്ടികൾ ഇല്ലാത്തതിൻ്റെ നാണക്കേട് ബേഷമം ഒക്കെ അങ്ങേർക്ക് നല്ലോണം ണ്ടു അത ഇപ്പൊ വെളൂക്കനെ പോയിട്ട് പാതിരക്ക് കയറി വരണത്
ഫാത്തിമ : നിക്ക് അറിയാം... ആമിന ഉള്ളപ്പോ എന്നും പോരേൽ തന്നെ ആയിരുന്നില്ലേ...
മൈമൂന : എല്ലാത്തിനും കൂട്ട് ആ മരം കൊത്തി മോറൻ ഇരുന്തലക്കടൻ
മൈമൂന : ജ്ജ് കേട്ടോ... ന്നറിയുല മ്മ്ടെ ചാപ്പുണ്ണി നായരുടെ ബീഡനും ആയിട്ട് അയാൾക്ക് എന്തോ...
ഫാത്തിമ : ആർക്ക് നമ്പുരിച്ചനോ
മൈമൂന : അതേ ന്നു ജ്ജ് മനസിൽ വച്ച മതി പുറത്ത് പറഞ്ഞിട്ട് മ്മള് ആയിട്ട് കോയപത്തിന് പൊണ്ട
ഫാത്തിമ : അന്നോട് ആര് പറഞ്ഞു
മൈമൂന : ജ്ജ് എന്താ വിചാരിച്ചത്... മ്മള് എല്ലാം അറിയും....
ഫാത്തിമ : മ്...
മൈമൂന : ജ്ജ് ബരി മ്മക്ക് പോവ നേരം ഇരുട്ടി തുടങ്ങി
സന്ധ്യ സമയം
മൈമൂന : പാത്തു.. പാത്തു
ഫാത്തിമ : എന്തെയ്
മൈമൂന : ഇവിടെ സോപ്പ് തീർന്ന് പോയി ഒന്ന് കൊണ്ട് തരോ
ഫാത്തിമ : എവിടാ ഉള്ളത്
മൈമൂന : അലമരെടെ മോളിൽ നോക്കി
മൈമൂന കുളിമുറിയുടെ കതക്
💬 Comments
View all comments