Chapter Title : പൂവും കായും 3 [ആനന്ദി]
..... ന്നാൽ.... എന്റെ മോഹങ്ങൾ തെളിഞ്ഞ് കത്തുകയാ...... ഏഴ് തിരി വിളക്ക് പോലെ.... അത് കുറച്ചൂടെ തെളിഞ്ഞ് കത്തണം...."
" മനസ്സിലായില്ല.....!"
" ഒരു ദിവസം എനിക്ക് നിന്റെ ഭാര്യ ആവണം.... നിന്റെ അടിമ ആവണം..."
വിഷ്ണുവിന്റെ മൗനം കനത്തപ്പോൾ ജയ കെഞ്ചി
" ഒരു ദിവസം ഒരേ ഒരു ദിവസം.... എല്ലാ അവകാശങ്ങളും ഉള്ള ഭാര്യ.........!"
" ഹും....."
വിഷ്ണു മൂളി
ഒരു നേർത്ത മൂളൽ....
" ഒരു ദിവസം പോലും നീ എന്നോട് ആവശ്യപ്പെട്ടില്ലല്ലോ....?"
" നിന്നെ ഞാൻ അങ്ങനെ കണ്ടിട്ടില്ല.... നീ എനിക്ക് അങ്ങനെയല്ല..... പെണ്ണേ..."
" അത് പോട്ടെ.... ഞാൻ വിളിക്കും .... മാംസം മാംസത്തിൽ ഉരയാൻ..... അതിരുകളില്ലാത്ത രാസലീല ആടാൻ...... ഒരു ശിവരാത്രി "
""""""""""""""""'""
ആറേഴ് ദിനങ്ങൾ കൊഴിഞ്ഞു....
ഒരു ദിവസം . ജയയുടെ ഫോൺ കോൾ എത്തി
" നാളെ കഴിഞ്ഞ് രാത്രി ഒമ്പത് മണിക്ക് എത്തണം....
പുതു മണവാളനെ പോലെ..... "ഷേവ് ചെയേണ്ടത് " മുഴുവൻ ഷേവ് ചെയ്തു..... മുഖ ക്ഷൗരം ചെയ്തു അന്നത്തെ പോലെ മീശയൊെക്കെ െവട്ടി ഒതുക്കി എന്നെ ഭ്രമിപ്പിക്കാൻ പാകത്തിൽ എത്തുക.... ഞാൻ കാത്ത് നില്ക്കും...... അന്ന്
ഇമ ചിമ്മാതെ നമുക്ക് പുലർകാലത്തെ വരവേൽക്കാം....."
ജയ യുടെ മേലെ അദമ്യമായ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ഈ വിധമല്ല വിഷണു ജയയെ ആസ്വദിക്കാൻ ആഗ്രഹിച്ചിരുന്നത്....
എന്നും തന്റെ നല്ല പാതിയായി സുഖ ദുഃഖങ്ങൾ പങ്കിട്ടെടുത്ത് .......
അങ്ങനെയാണ് വിഷ്ണു െകാതി ച്ചത്
" എടാ..... ഒരിക്കൽ എങ്കിലും എന്നെ അനുഭവിക്കണമെന്ന് നിനക്ക് തോന്നിയിട്ടില്ലേ.....?"
💬 Comments
View all comments