0%

Chapter Title : പൂവും പൂന്തേനും 1 [Devil With a Heart]

Author : Devil With a Heart Read All Parts 1.5K

പൂവും പൂന്തേനും Poovum Poonthenum | Author : Devil With a Heart


ഒരു കൊല്ലം മുൻപൊരു കഥ ഇട്ടിരുന്നു ഒരു നാല് ഭാഗം ആയിക്കഴിഞ്ഞ് എഴുതാൻ കഴിയാത്ത അവസ്ഥയായിരുന്നു... മനസ്സിനോട് ചേർന്ന് നിൽക്കുന്നൊരു കഥയാണത് അതിനെ എങ്ങനെയോ നശിപ്പിച്ചതായി ഒരു തോന്നൽ എന്നെ വല്ലാതെ അലട്ടിയിരുന്നു..അതിന്റെ ബാക്കി ഭാഗങ്ങൾ എഴുതാൻ സമയം ഇനിയും വേണം..

കുറച്ചെഴുതി വെച്ചിട്ടുണ്ട് എന്ന് പോസ്റ്റ് ചെയ്യുമെന്നൊന്നും അറിയില്ല പക്ഷെ ചെയ്യും... താല്പര്യം ഉള്ളവർക്ക് ആ നാല് ഭാഗവും വായിക്കാം,( but i should warn you..അടുത്ത ഭാഗം എപ്പോ എന്ന് എനിക്ക് പറയാൻ കഴിയില്ല!!... ) "അവൾ ശ്രീലക്ഷ്മി" എന്ന് സെർച്ച് ചെയ്ത് നോക്കൂ..പിന്നെ ഒരു കൊല്ലത്തിനിടക്ക് കുറെ ത്രെഡ് കിട്ടി അതെല്ലാം തുടങ്ങി വെച്ചിരുന്നു അതിലൊന്നാണ് ഇത്...രണ്ടോ മൂന്നോ ഭാഗങ്ങൾ മാത്രേ ഇതിനുമുണ്ടാവൂ..ചോദ്യങ്ങളും പറച്ചിലുകളും ഒന്നുമില്ല...നേരംപോക്കായി വായിച്ചോളൂ...

ഒറ്റമോനാണ് പേര് അശ്വിൻ വീട്ടിൽ അച്ഛൻ, അമ്മ, ഞാൻ ഞങ്ങൾ മൂന്നുപേർ മാത്രമുള്ളൂ…വീട് സ്വല്പം ഗ്രാമപ്രദേശത്താണ്, എങ്കിലും കുഗ്രാമം ഒന്നുമല്ല കേട്ടോ…ടൗണിലേക്ക് ഒരു 10-15 മിനിറ്റ് യാത്ര…അവിടെ ഞങ്ങൾക്ക് രണ്ട് തുണിക്കടയുണ്ട്..എന്നും രാവിലെ അച്ഛൻ കടയിലേക്ക് പോകും തിരിച്ചെത്തുമ്പോ പാതിരാത്രി ആവും..ആഴ്ചയിൽ 4 ദിവസം അമ്മയും അച്ഛന്റെ ഒപ്പം അവിടെ പോകും…അമ്മയ്ക്ക് ഒരു അനിയത്തിയുണ്ട് ലേഖ പുള്ളിക്കാരത്തി ഒരു ടീച്ചറാണ്…

എന്റെ അമ്മക്ക് മുന്നേ തന്നെ ഒളിച്ചോടി കല്യാണം കഴിച്ചയാളാണ് ചിറ്റ..ചിറ്റയ്ക്കിപ്പോ ഒരു 40 വയസ്സുണ്ടാവും..അവരുടെ ഭർത്താവ് ഏതോ ഒരു ആക്‌സിഡന്റിൽ മരണപ്പെട്ടിട്ട് ഇപ്പൊ 8-10 കൊല്ലം ആയിട്ടുണ്ടാവണം..അതിന് ശേഷമാണ്..ചിറ്റയും മകൾ ആരതിയും ഞങ്ങളുടെ വീട് നിൽക്കുന്ന സ്ഥലത്ത്

💬 Comments

View all comments