Chapter Title : പൂവും പൂന്തേനും 1 [Devil With a Heart]
പറയാതെ അവളുടെ ചുണ്ടിൽ വീണ്ടും ചെറിയൊരു മുത്തം കൂടെ ഞാൻ കൊടുത്തു
"പറയടാ ആഗ്രഹിച്ചിരുന്നില്ലേ???"
"ഇല്ല!!" അവളുടെ മുഖത്തൊരു വാട്ടം വീണു
"ചേച്ചിയെ മുഴുവനായെ ഞാൻ ആഗ്രച്ചിരുന്നുള്ളൂ…" ആ മുഖം വിടർന്നു ചുവന്നു തുടുത്തു!!
എന്റെ ചുണ്ടിലേക്ക് വീണ്ടും ചുണ്ട് മുട്ടിച്ചു ഞാൻ പിറകോട്ട് മാറി
"ഞാനിങ്ങെടുത്തോട്ടെ ചേച്ചിയെ?"
"ഓ തേങ്ങാ ഇനി എന്ത് എടുക്കാനാട ബുധൂസെ..!!"
അത് കേട്ടതും അവളുടെ കഴുത്തിൽ കുത്തി പിടിച്ച്( വളരെ മൃദുലമായിട്ടാണ് കേട്ടോ…) എന്റെ ചുണ്ടോട് ചേർത്തു
അവളെ ഞാൻ കോരിയെടുത്ത് റൂമിന് പുറത്തിറങ്ങി…
"എവിടേക്കാ പോകണ്ടെ?"ഞാൻ ചോദിച്ചു
അവൾ നേരെ എതിരെയുള്ള റൂമിലേക്ക് കൈ ചൂണ്ടി..ഈ വീട്ടിലെ ഏറ്റവും നല്ല മുറിയാണത്!!
റൂമിൽ ചേച്ചിയെ കയ്യിൽ കോരിയെടുത്തുകൊണ്ട് കയറി വാതിൽ കാലുകൊണ്ട് ചവിട്ടി അടച്ചു എന്നിട്ട് അവളെ കയ്യിൽ താങ്ങി തന്നെ ഡോറിലേക്ക് ചാരി !!
എന്റെ കൈകളിൽ കിടന്ന് തന്നെ പിറകോട്ട് പോലും നോക്കാതെ ഡോറിന്റെ ലോക്കിട്ടു പെണ്ണ്!!
കണ്ണിൽ പ്രണയമാണോ കാമമാണോ എന്നൊന്നും വേർതിരിച്ച് അറിയില്ല പക്ഷെ രണ്ടുപേർക്കും ഈ നിമിഷം ഒന്നാവണം എന്ന ചിന്ത കണ്ണിൽ കത്തി നിൽക്കുന്നു..
ബെഡിലേക്ക് അവളെ കിടത്തി അവളുടെ മുകളിലേക്ക് ഞാൻ ഇഴഞ്ഞു കയറി അവളുടെ ഓരോ അണുവിനെയും മുത്തി ഞാൻ നടന്നു..
അവളുടെ ഓരോ ശ്വാസവുമെനിക്ക് കേൾക്കാം അത്ര നിശ്ശബ്ദമായിരുന്നു ആ മുറി
ചുണ്ടുകൾ വീണ്ടും ഒന്നു ചേർന്നു ഉമിനീർ കുഴഞ്ഞു , നാക്കുകൾ കെട്ടുപിണഞ്ഞുകൊണ്ടിരുന്നു…ഉമ്മകൾ കൊണ്ട് അവളുടെ ഓരോ ഇഞ്ചും മൂടി..ചുണ്ടുകൾ അവളുടെ മാറിന് മുകളിൽ എത്തിയതും ഞാനൊന്ന് നിർത്തി!!
മുൻപിലെ രണ്ട് ബട്ടണുകൾ തുറന്നു
💬 Comments
View all comments