0%

Chapter Title : പോപ്പിൻസ് 1 [അപരൻ]

Author : aparan Read All Parts 1.3K

പൊതിക്കൽ...

സൗമ്യ മാറ്റിവച്ചിരുന്ന ബാലുവിന്റെ മൊബൈൽ കയ്യിലെടുത്തു.

" ബാലൂ ബിജിയെ വിളിക്കട്ടെ"

" എന്തിനാ" ബാലു നേരിയ പകപ്പോടെ ചോദിച്ചു.

" ചുമ്മാ.. നീ അവളോടു വെറുതേ എന്തെങ്കിലും സംസാരിച്ചാൽ മതി. അമ്മയിങ്ങനെ മേളിൽ കിടന്നടിക്കുമ്പം നീ ബിജിയുമായൊന്നു വർത്തമാനം പറഞ്ഞു നോക്ക്. നല്ല ത്രിൽ ആയിരിക്കും"

ബാലുവിന്റെ മുഖത്തു പുഞ്ചിരി ഉദിച്ചു..

സൗമ്യ ബാലുവിന്റെ ഭാര്യ ബിജിയുടെ നമ്പർ ഡയൽ ചെയ്ത ശേഷം ഫോൺ അവന്റെ ചെവിയോടു ചേർത്തു പിടിച്ചു. അഞ്ചാറു തവണ റിംഗ് ചെയ്തപ്പോൾ അപ്പുറത്ത് ഫോൺ എടുക്കപ്പെട്ടു.

" എന്താ ചേട്ടാ" ബിജിയുടെ ശബ്ദം..

" ഒന്നുമില്ല.. ഞാൻ വെറുതേ വിളിച്ചതാ.. നീ എന്തെടുക്കുകാ..." ബാലു പറഞ്ഞു.

" ഓ.. ഞാനിവിടെ ഗൃഹലക്ഷ്മി വായിച്ചു കിടക്കുകാ... ഏട്ടനെന്തിനാ വിളിച്ചത്.."

" അതു പിന്നെ ചിലപ്പം ഉച്ച കഴിഞ്ഞ് ഓഫീസിലെ പ്യൂൺ അപ്പു വന്നേക്കും നീ ആ മേശപ്പുറത്തിരിക്കുന്ന ആ ചുവന്ന ഫയലൊന്നു എടുത്തു കൊടുത്തേക്കണം.." ബാലു തട്ടിവിട്ടു.

" ശരി ഏട്ടാ"

ബാലു പിന്നെ ഫയലിലുള്ള പുതിയ പ്രോജക്റ്റിന്റെ കാര്യമൊക്കെ ചുമ്മാ പറഞ്ഞു കൊണ്ടിരുന്നു...

ഒരു അന്യസ്ത്രീ തന്റെ കുണ്ണപ്പുറത്തു കാവടിയാടുമ്പോൾ ഭാര്യയുമായി സംസാരിക്കുന്നത് അവാച്യമായ ഒരു അനുഭൂതിയാണന്നവൻ തിരിച്ചറിഞ്ഞു.

ഭാര്യയുമായി സംസാരിച്ചു കൊണ്ടിരുന്ന ബാലുവിനു കളിച്ചു കൊടുക്കുന്നതിൽ സാവിത്രിയമ്മയ്ക്കും അതിയായ രസം തോന്നി. അവർ നല്ല താളത്തിൽ പൊതിച്ചു കൊടുത്തു..

സംസാരത്തിനിടയ്ക്ക് ബിജിയിൽ നിന്നും മുളകു കടിച്ചതു പോലെ ' ശ്..ശ്..' എന്നൊരു ശബ്ദം കേട്ടപ്പോൾ അവൻ തിരക്കി,

" എന്താ മോളേ "

" ഓ അതു ഞാനേ

💬 Comments

View all comments