Chapter Title : പോപ്പിൻസ് 2 [അപരൻ]
വിളിച്ചു വിവരം പറഞ്ഞപ്പോൾ രേവതി പറഞ്ഞു,
" നീയിങ്ങു പോരടീ. ഇവിടാണേൽ ഞാനും മോളും മാത്രമേ ഉള്ളൂ. രവിയേട്ടനാണെങ്കിൽ ഈയാഴ്ച മൊത്തം ഇവിടില്ല. ബിസിനസ്സ് ടൂറിലാ. മലേഷ്യയിൽ."
പക്ഷേ രേവതിക്ക് അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു...
സാബിറയും രവിയും തമ്മിലുള്ള രഹസ്യബന്ധം...!
രഹസ്യബന്ധം എന്നു പറഞ്ഞാൽ നേരിട്ടുള്ള ബന്ധമല്ല. ഫോൺ സംഭാഷണം മാത്രം...
ഫേസ്ബുക്കിൽ സാബിറയുടെ ഫേക് ഐഡി വഴിയാണ് അവർ ബന്ധപ്പെട്ടത്. അതു സാബിറയാണെന്നു രവിക്കോ രവിയാണെന്നു സാബിറയ്ക്കോ അറിയില്ല. മാത്രമല്ല സാബിറയുടെ രഹസ്യ നമ്പറിൽ നിന്നാണ് അവൾ രവിയെ വിളിക്കാറുള്ളത്...രവിയും അപ്രകാരം തന്നേ...
അടിച്ചമർത്തപ്പെട്ടു പോയ സാബിറയുടെ ലൈംഗികതൃഷ്ണകൾക്ക് താല്കാലിക ആശ്വാസമായിരുന്നു രവിയുമായുള്ള സംഭാഷണങ്ങൾ. രവിയുമായി സെക്സ് ചാറ്റ് നടത്തി സ്വയംഭോഗം ചെയ്ത് അവൾ വികാരശമനം വരുത്തിപ്പോന്നിരുന്നു...
കുറേയേറേ നാളുകളായി ഭാര്യയുമായുള്ള ബന്ധപ്പെടലിൽ മടുപ്പു തോന്നിയിരുന്ന രവിക്കും ആ സംഭാഷണങ്ങൾ ഉത്തേജകമായി തോന്നി. മായാദേവി എന്ന ആ പേര് ഫേയ്ക് ആണെന്നറിയാമെങ്കിലും ഒരു പെണ്ണു തന്നെ ആയതിനാൽ അവൻ അതു തുടർന്നു പോന്നു....
രേവതിയാകട്ടെ വികാരം കടിച്ചമർത്തി വീട്ടിലൊതുങ്ങിക്കൂടി...
സാബിറ രേവതിയുടെ വീട്ടിലെത്തിയപ്പോൾ അവിടെ രേവതിയും രമ്യയും അവളെ കാത്തിരിക്കുകയായിരുന്നു...
" എത്ര നാളായെടീ നിന്നെയൊന്നു കണ്ടിട്ട് " സാബിറയെ കെട്ടിപ്പിടിച്ചു കൊണ്ടു രേവതി പറഞ്ഞു.
" എന്റേടീ ഓരോ ജോലിത്തിരക്കുകളല്ലേ. നിന്നേപ്പോലെ വീട്ടിലിരുന്നാൽ പോരല്ലോ "
" ഹോ... ഒരു ജോലിക്കാരി വന്നിരിക്കുന്നു." രേവതി ചുണ്ടു കോട്ടി.
സാബിറ ചിരിച്ചു.
" ആന്റീ എന്തുണ്ട് വിശേഷം. സുഖമല്ലേ." രമ്യ ചോദിച്ചു.
" സുഖം തന്നെ മോളേ. മോൾടെ പഠിത്തമൊക്കെ എങ്ങനുണ്ട്?"
" കുഴപ്പമില്ല ആന്റീ.
💬 Comments
View all comments