പോത്തന്റെ മകൾ [Smitha]

📝 Ongoing

👁 6483248 views ❤ 1364 likes 💬 114 comments

പോത്തന്റെ മകൾ Pothante Makal | Author : Smitha അടുക്കളയിൽ ബീഫ് ഉലർത്താൻ തുടങ്ങുകയായിരുന്നു സിന്ധു. ഭർത്താവ് ഔസേപ്പച്ചൻ ഊണ് കഴിക്കാൻ ഇപ്പോൾ തന്നെ വരും. ടൗണിൽ തളിപ്പറമ്പ് ടൗണിൽ ലോഡിങ് തൊഴിലാളിയാണ്. ഉച്ചയൂണിന് കോഴിയോ ബീഫോ അയാൾക്ക് നിർബന്ധമാണ്. അതും നല്ല എരിവിൽ, ഇളം ചൂടോടെ കഴിക്കുകയെന്നതാണ് ശീലം.


📚 Chapters

2 published

Related Stories

💬 Comments

View all comments