← Back to പൊതു മുതൽ അച്ഛന്റെയും എന്റെയും [Black Heart]

Comments

പൊതു മുതൽ അച്ഛന്റെയും എന്റെയും [Black Heart] · approved reader discussion

Anuroop • 14-05-2022 11:15

Super

Das • 07-05-2022 20:04

കൊള്ളാം സൂപ്പർ ❤❤❤

Kiran • 23-04-2022 22:28

കഥ സൂപ്പർ ആണ് bt ഒന്നുടെ ezhuthu പേജ് kutti പാരഗ്രാഫ് തിരിച്ചു nall രീതിയിൽ.. Plss

വഴക്കാളി • 23-04-2022 20:36

മൊത്തം അക്ഷര തെറ്റ് ആണ് വായിക്കാൻ ഒരു സുഖവുമില്ല പിന്നെ പേജ് കൂട്ടി എഴുതുക വായിച്ചിട്ട് ഒന്നും മനസിലായില്ല

കഖഗഘ • 23-04-2022 16:12

ഇവിടിപ്പം എന്താ സംഭവിച്ചേ?

ങേ! ആരാ തേങ്ങയിട്ടേ?

രാഘവോ...
എടാ രാജപ്പാ...

FANTACY KING • 23-04-2022 15:33

Superb ?

Suresh • 23-04-2022 14:35

പേജ് കുറച്ചൂടി കൂട്ടണം. അക്ഷരത്തെറ്റ് ശ്രദ്ധിക്കണം

രാജേഷ് • 23-04-2022 14:32

സംഭവം കുഴപ്പമില്ല പക്ഷേ ഒരുപാട് അക്ഷരത്തെറ്റ് പിന്നെ പാരഗ്രാഫ് തിരിച്ചു എഴുതൂ എന്നാലേ വായിക്കാന് പറ്റൂ

Raju Anathi • 23-04-2022 14:15

ഇങ്ങിനെ വയറിളക്കം പോലെ..ഒന്ന് പാരഗ്രാഫ് തിരിക്കൂ..അല്ലാതെ ഇതൊക്കെ വായിക്കാൻ പോലും കഴിയില്ല സുഹൃത്തേ..പിന്നല്ലെ ആസ്വാദനം

Malluboy • 23-04-2022 13:12

എന്തിനോ വേണ്ടി തിളച്ച സാമ്പാർ മൊത്തം അക്ഷരത്തെറ്റ് ആണല്ലോ പിന്നെ എന്തൊക്കെയോ എഴുതി വെച്ചേക്കുന്നേ

Naveen • 23-04-2022 13:06

Ok ok story..

pappumon • 23-04-2022 13:06

Page kooti ezhuthu bro