Chapter Title : പൊടി പൊളിച്ച കളി [അമവാസി]
ആദ്യം ഒന്നുമിൻപറഞ്ഞില്ലെഗിലും.. പിന്നീട് അച്ചായൻ കാര്യം പറഞ്ഞു.. തന്റെ ജ്വലറിയിൽ കണക്കിൽ പെടാത്ത കൊറച്ചു സ്വർണ്ണവും ക്യാഷ് ഇണ്ടേ എനിക്ക് ഇപ്പൊ ഒരു ഇൻഫോംമഷൻ കിട്ടി വിജിലെൻസിൽ നിന്നും ആള് വരുണ്ട് അത് നോക്കാൻ എന്താ ചെയ്യുവാ ഒരു പിടുത്തം ഇല്ല എന്ന്
എല്ലാരും മൊത്തത്തിൽ ടെൻഷനിൽ ആയി അപ്പൊ ശാന്ത പറഞ്ഞു :എന്നിട്ട് ആ കാശും സ്വർണ്ണവും ഇപ്പൊ എവിടേലും മാറ്റിയോ അച്ചായൻ : ഇവിടെ മാറ്റാൻ ആണ് കൊച്ചേ ഇവിടെ വെച്ചാൽ അവർ വന്നു സെർച് ചെയ്യും പോണത് പോട്ടെ അതും അല്ലാതെ കേസ് ഒക്കെ വരും അതിന്റെ നൂല്ല മാല കൊണ്ട് നടക്കണം ഈ വസ്സയം കാലത്തു ശാന്ത : എന്നിട്ട് അത് ഇപ്പോഴും കടയിൽ തന്നെ ആണോ അച്ചായൻ : അല്ല എന്റെ വണ്ടിയിൽ ഇണ്ട് സെലിൻ : എന്നാ അച്ചായൻ അതിനെ കുറിച്ച് ഓർത്തു വിഷമിക്കണ്ട അത് എവിടെയും പോവാതെ ഞങ്ങൾ നോക്കി കോളം അച്ചായൻ : നിങ്ങൾ എന്നാ ചെയ്യാനാ പിള്ളേരെ സമ്പിയ : അച്ചായൻ കണ്ടോ ഞങ്ങൾക്ക് എന്തെല്ലാം ചെയ്യാൻ ഒക്കും എന്ന്.. എന്തായാലും അച്ചായാ ഞങ്ങൾ വെറും 4 പെണ്ണുങ്ങൾ ആയിരിക്കാം എന്നാലും നിങ്ങള്ക്ക് ഇതിന്റെ പേരിൽ ഒരു കുഴപ്പം വരില്ല അത് കണക്കിൽ പെടാത്തത് കണ്ടാൽ അല്ലെ പ്രശ്നം അങ്ങനെ ഒരു അവസ്ഥ വരില്ല.... അച്ചായൻ : ഈ കൊച്ചു എന്തൊക്കെയാ ഈ പറയുന്നേ
അവർ എന്താ ഉദ്ദേശിച്ചത് എന്ന് പോലും അറിയാതെ അച്ചായൻ നിന്ന്...... എന്നാൽ തങ്ങളുടെ അച്ചായനെ വിട്ടു കൊടുക്കാൻ മനസ്സിലാകാത്ത അവർ എന്തെക്കെയോ ഉള്ളിൽ കണ്ടു വണ്ടിയുടെ അടുത്തേക്ക് പോയി....
💬 Comments
View all comments