Chapter Title : പൊടി പൊളിച്ച കളി [അമവാസി]
കാശും സ്വർണ്ണവും ഇപ്പൊ എവിടേലും മാറ്റിയോ അച്ചായൻ : ഇവിടെ മാറ്റാൻ ആണ് കൊച്ചേ ഇവിടെ വെച്ചാൽ അവർ വന്നു സെർച് ചെയ്യും പോണത് പോട്ടെ അതും അല്ലാതെ കേസ് ഒക്കെ വരും അതിന്റെ നൂല്ല മാല കൊണ്ട് നടക്കണം ഈ വസ്സയം കാലത്തു ശാന്ത : എന്നിട്ട് അത് ഇപ്പോഴും കടയിൽ തന്നെ ആണോ അച്ചായൻ : അല്ല എന്റെ വണ്ടിയിൽ ഇണ്ട് സെലിൻ : എന്നാ അച്ചായൻ അതിനെ കുറിച്ച് ഓർത്തു വിഷമിക്കണ്ട അത് എവിടെയും പോവാതെ ഞങ്ങൾ നോക്കി കോളം അച്ചായൻ : നിങ്ങൾ എന്നാ ചെയ്യാനാ പിള്ളേരെ സമ്പിയ : അച്ചായൻ കണ്ടോ ഞങ്ങൾക്ക് എന്തെല്ലാം ചെയ്യാൻ ഒക്കും എന്ന്.. എന്തായാലും അച്ചായാ ഞങ്ങൾ വെറും 4 പെണ്ണുങ്ങൾ ആയിരിക്കാം എന്നാലും നിങ്ങള്ക്ക് ഇതിന്റെ പേരിൽ ഒരു കുഴപ്പം വരില്ല അത് കണക്കിൽ പെടാത്തത് കണ്ടാൽ അല്ലെ പ്രശ്നം അങ്ങനെ ഒരു അവസ്ഥ വരില്ല.... അച്ചായൻ : ഈ കൊച്ചു എന്തൊക്കെയാ ഈ പറയുന്നേ
അവർ എന്താ ഉദ്ദേശിച്ചത് എന്ന് പോലും അറിയാതെ അച്ചായൻ നിന്ന്...... എന്നാൽ തങ്ങളുടെ അച്ചായനെ വിട്ടു കൊടുക്കാൻ മനസ്സിലാകാത്ത അവർ എന്തെക്കെയോ ഉള്ളിൽ കണ്ടു വണ്ടിയുടെ അടുത്തേക്ക് പോയി....
💬 Comments
View all comments