0%

Chapter Title : പൊട്ടച്ചിചരിതം 3 [Aabhi]

Author : Kambikathakal Read All Parts 6.6K

ട്രെയിനിങ്ങും ചെയ്തു, ഇടക്ക് റിയയുടെ വീട്ടിൽ പോയി ആരും അറിയാതെ ഒരു ഡ്രെസ്സും കൈക്കലാക്കി.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു അമ്മ ട്രൈനിങ്ങിനു പോയി. ഞാൻ നാളത്തെ ദിവസവും സ്വപ്നം കണ്ടു കിടന്നു.

രാവിലെ എഴുനേറ്റ്  ഞാൻ കുളിച്ചു ഒരുങ്ങി ബാഗിൽ ഇടാനുള്ള  ഡ്രസ്സ്  എല്ലാം പാക്ക് ചെയ്തു വെച്ചു. ഏകദേശം  8 മണി ആയപ്പോൾ അങ്കിൾ വന്നു. ഞാൻ ഓടി ചെന്ന് വണ്ടിയിൽ കയറി.

അങ്കിൾ : ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ

ഞാൻ നാണത്തോടെ തലകുനിച്ചു ചിരിച്ചു.

അങ്കിൾ :ചിരിയൊക്കെ ഇന്ന് ഞാൻ മാറ്റും

ഞങ്ങൾ വണ്ടി എടുത്തു നീങ്ങി. കുറച്ചു കഴിഞ്ഞു ഞാൻ ശ്രെദ്ദിക്കുമ്പോൾ വണ്ടി എറണാകുളം ടൗണിൽ കയറിരുന്നു

ഞാൻ : അങ്കിൾ നമ്മൾ മൂന്നാറിലേയ്ക് അല്ലെ, ഇത്  എങ്ങോട്ടാണ്  പോകുന്നത്.

അങ്കിൾ: പാർട്ടി എവെനിംഗ് ആണ് ഇതിപ്പോ എൻ്റെ അഭി കുട്ടിക്ക് ഒരു സർപ്രൈസ് താരം വന്നതാണ് .

ഞാൻ കൗതുകത്തോടെ കാത്തിരുന്നു, വണ്ടി ഒരു കോംപ്ലെക്സിന്റെ ആളൊഴിഞ്ഞ   മൂലയിൽ നിർത്തി. അങ്കിൾ എന്നെയും കൂട്ടി പടികൾ കയറി ഒരു ബ്യൂട്ടിപാർലറിന്റെ അകത്ത് എത്തി. അതിൻ്റെ റിസപ്ഷനിൽ ഒരു സുന്ദരിയായ സ്ത്രീയും   അതിൻ്റെ അടുത്തുള്ള സോഫയിൽ വേറെ രണ്ടു പെൺകുട്ടികളും ഉണ്ടായിരുന്നു.

റിസപ്ഷനിസ്റ്റ് : ഹലോ സാർ വെൽക്കം. എന്തായിരുന്നു  വന്നത്.

അങ്കിൾ : ഹായ് ഒരു MTF(male to female) ട്രാൻസ്ഫോർമേഷൻ വേണ്ടി ബുക്ക് ചെയ്തിരുന്നു.

റിസപ്ഷനിസ്റ്റ് : യെസ് യെസ്, (എന്നെ നോക്കി )അഭിജിത് ആല്ലേ

ഞാൻ :(നാണത്തിൽ ) അതെ.

ഇത് കേട്ട് സോഫയിൽ ഇരുന്ന പെൺകുട്ടികൾ എന്നെ അടിമുടി

💬 Comments

View all comments