0%

Chapter Title : പൊട്ടച്ചിചരിതം 3 [Aabhi]

Author : Kambikathakal Read All Parts 6.7K

ബെൽറ്റ് വെച്ച് ലോക്ക് ചെയ്തു പിന്നീട് അതിനു മുകളിൽ കൂടി പെൻസിൽ സ്കേർട് ഇട്ടു , ക്രോസെറ്റ്‌ ടോപ്പും പെൻസിൽ സ്കേർട്ടും എനിക്ക് ഒരു ഹവർ ഗ്ലാസ് ഷേപ്പ് തന്നു, പെൻസിൽ സ്കേർട് എൻ്റെ തുടകളെ തമ്മിൽ ബന്ധിച്ചിരുന്നത് കൊണ്ട് നടക്കുമ്പോൾ ഞാൻ അറിയാതെ തന്നെ മോഡൽസ് നടക്കുന്നതുപോലെ ആയി. ഞാൻ നടന്ന് പാർലറിൽ ചെന്നു. അഞ്ജലിയും മീരയും എനിക്ക് വിഗ്ഗും ഒർണമെന്റ്സും ഇട്ടു എന്നിലെ സ്ത്രീയെ പൂർണതയിൽ എന്തിച്ചു. മീര എനിക്ക് ഇടാൻ എൻ്റെ വലിപ്പത്തിനനുസരിച്ചുള്ള ഒരു ഹീൽസ് എടുത്തിട്ട് വന്നു

മീര :  നിനക്കു ചേരുന്ന ഈ ഒരു ഹീൽസ് മാത്രമേ ഒള്ളു.

നല്ല ഹീൽസ് ഉള്ള ഒരു പ്ലാറ്റഫോം ഹീൽസ് എടുത്തോണ്ട് വന്നു മീര പറഞ്ഞു.ഞാൻ അതിട്ട് നടന്നു അടുത്തുള്ള കണ്ണാടിയിൽ നോക്കി. ഒരു നിമിഷം എൻ്റെ കണ്ണ് നിറഞ്ഞു ഞാൻ ഇത്രെയും സുന്ദരി ആയിരുന്നോ എന്ന് എനിക്ക് അത്ഭുതം തോന്നി, മീരയും അഞ്ജലിയും എൻ്റെ അടുത്ത് വന്നു.

അഞ്ജലി: ഇവളിപ്പോൾ നമ്മളെക്കാളും സ്‌നാദി ആണല്ലോ.

മീര : അതെ അതെ ഇവൾ എപ്പോളും ഇതുപോലെ  പെണ്ണായി നടന്നാൽ നമ്മളെ ഒന്നും ആരും മൈൻഡ് ചെയ്യില്ലാ.

ഞങ്ങൾ ഒന്നിച്ചു നിന്ന് ഒരു സെൽഫി എടുത്തു.പോകാൻ നേരം അവർ എനിക്ക് കെട്ടിപിടിച്ചു ഉമ്മയും തന്നു. ജീവിതത്തിൽ ആദ്യമായി എന്നെ ഞാനായി അംഗീകരിച്ച രണ്ടു സുഹൃത്തുക്കളെ കിട്ടിയ സന്തോഷത്തിൽ ഞാൻ അവിടെ നിന്നും അങ്കിളിനൊപ്പം ഇറങ്ങി. ഇപ്പോൾ ഞാൻ മാനസികമായും ശാരീരികമായും ഒരു സ്ത്രീ ആയതിന്റെ അനുഭൂതിയിൽ ആയിരുന്നു. ഞങ്ങൾ പതിയെ മൂന്നാറിലേക്ക് അടുത്തുകൊണ്ടിരുന്നു .

💬 Comments

View all comments