0%

Chapter Title : പൊട്ടച്ചിചരിതം 5 [Aabhi]

Author : kkstories Read All Parts 3.6K

അതിൽ ഒന്ന് സെലക്ട് ചെയ്തു.

സരിത:നിങ്ങൾ പോയിട്ട് ഒരു 2 മണിക്കൂർ കഴിഞ്ഞു വാ. അപ്പോഴേക്ക് ഞാൻ ഒരു സാമ്പിൾ ബ്ലൗസ് തയ്ച്ചു വെയ്ക്കാം.

ഇറങ്ങാൻ നേരം ആൻറ്റി  കാണാതെ സരിത എനിക്ക് അവരുടെ കാർഡ് തന്നു മിസ് കാൾ അടിക്കാൻ ആവശ്യപെട്ടു ഞാൻ അത് ചെയ്തു.

ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി കാറിൽ കയറി. അവിടെ നിന്നും ഇറങ്ങിയപ്പോൾ സരിതയുമായുള്ള പരിജയത്തെ കുറിച്ച് ഞാൻ ചോദിച്ചു. സരിത ഗിൽബെർട്ടിനെ പോലെ ഒരു ഏജന്റ് ആണെന്ന് ആൻറ്റി പറഞ്ഞു. വീണ്ടും ഞാൻ പെട്ടു എന്നെനിക്ക് മനസിലായി.പക്ഷെ ഞാൻ അത് ആൻറ്റിയോട് പറഞ്ഞില്ല. അവിടെ നിന്നും ഇറങ്ങി ഞങ്ങൾ പോയത് ഒരു ലിൻജരി ഷോപ്പിലേയ്ക് ആണ്

ഞങ്ങൾ അവിടെ നിന്നും ഒരു 2 പെയർ ഫ്ലോറൽ പ്രിൻറ് വരുന്ന  ബ്രായും പാൻറ്റിസും പിന്നെ ഒരു ബാക്‌ലേസ് ബ്രായും സ്ട്രാപ്ലെസ്സ് ബ്രായും,ഒരു ബ്രൈഡൽ ബ്രായും  പാൻറ്റിസും പിന്നെ 2 ലേസ്ഡ്  ബ്രായും പാൻറ്റിസും അതോടൊപ്പം അതിനു ചേരുന്ന 2 സ്റ്റോക്കിങ്ങ്സും വാങ്ങിച്ചു. പിന്നെ സാരി അടുക്കുമ്പോൾ ഇടാനുള്ള അടിപ്പാവാടയും എടുത്തു.  അവിടെ വന്നിരുന്ന ആളുകൾ എന്നെ നോക്കിയിരുനെങ്കിലും ആദ്യമായി ഇങ്ങനെ ഒരു അനുഭവം ഉണ്ടായതിന്റെ ത്രില്ലിൽ ഇരുന്നതുകൊണ്ടു ഞാൻ ഒന്നും ശ്രദ്ധിച്ചില്ല

അവിടെ നിന്നും ഞങ്ങൾ പോയത് മാളിലേക്ക് ആയിരുന്നു.അവുടെ ഒരു ഷോപ്പിൽ കയറി എനിക്കുള്ള കുറച്ചു മിനിസ്കേർട്ടും ടോപ്പും പൈൻ ബോഡികോൺ ഡ്രെസ്സും എടുത്തു. അതിനോട് ചേർന്ന് ഒരു ഷോപ്പിൽ കയറി. മേക്കപ്പ് സെറ്റും പിന്നെ കുറച്ചു ഒർണമെന്റ്റ്സും വാങ്ങി. അവിടെ നിന്നും ഇറങ്ങി അപ്പോഴേയ്ക്കും സമയം 5

💬 Comments

View all comments